Malayalam Bible Quiz 1 Corinthians: 6

Q ➤ 134 ഒരുത്തൻ മറ്റൊരുവനുമായി ഒരു കാര്യം ഉണ്ടായാൽ ആരുടെ അടുത്താണ് വ്യവഹാരത്തിനു പോകുവാൻ കൊരിന്ത്യസഭ തുനിഞ്ഞത്?


Q ➤ 135 ലോകത്തെ വിധിക്കുന്നതാര്?


Q ➤ 136 വിശുദ്ധന്മാർ ലോകത്തെ എന്തു ചെയ്യും?


Q ➤ 137 സഹോദരന്മാർ തമ്മിൽ വ്യവഹാരം ഉണ്ടാകുന്നത് തന്നെ എന്താകുന്നു?


Q ➤ 138 ആരാണ് ദൈവരാജ്യം അവകാശമാക്കുകയില്ലെന്നു പൗലൊസ് പറഞ്ഞത്?


Q ➤ 139 അന്യായം ചെയ്യുന്നവർ അവകാശം ആക്കാത്തത് എന്ത്?


Q ➤ 140 എങ്ങനെയാണ് കൊരിന്ത്യസഭ ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചത്?


Q ➤ 14 വയറ് എന്തിനുള്ളതാണ്?


Q ➤ 142 ഭോജ്യം എന്തിനുള്ളതാണ്?


Q ➤ 143 ശരീരം ദുർന്നടപ്പിനല്ല, പിന്നെന്തിനാകുന്നു?


Q ➤ 144 ദൈവം നമ്മെ എങ്ങനെയാണ് ഉയിർപ്പിക്കുന്നത്?


Q ➤ 145 കർത്താവിനെ ഉയിർപ്പിച്ചതാര്?


Q ➤ 146 ക്രിസ്തുവിന്റെ അവയവങ്ങൾ ആരാണ്?


Q ➤ 147 നിങ്ങളുടെ ശരീരങ്ങൾ ആരുടെ അവയവങ്ങളാണ്?


Q ➤ 148 കർത്താവിനോടു പറ്റിച്ചേരുന്നവർ അവനുമായി എന്താകുന്നു?


Q ➤ 149 മനുഷ്യൻ ചെയ്യുന്ന ഏതു പാപവും എവിടെയാകുന്നു?


Q ➤ 150 വിട്ടോടുവാൻ പൗലൊസ് പറഞ്ഞിരിക്കുന്നതെന്ത്?


Q ➤ 151 ദുർന്നടപ്പുകാരൻ എന്തിനു വിരോധമായി പാപം ചെയ്യുന്നു?


Q ➤ 152 സ്വന്ത ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നതാര്?


Q ➤ 153 ദുർന്നടപ്പുകാരൻ സ്വന്ത ശരീരത്തിനു വിരോധമായി എന്തു ചെയ്യുന്നു?


Q ➤ 154 ദൈവത്തിന്റെ ദാനം?


Q ➤ 155 എന്തുകൊണ്ടാണ് നിങ്ങൾ തങ്ങൾക്കുള്ളവരല്ല എന്നു പറയുന്നത്?


Q ➤ 156 പരിശുദ്ധാത്മാവിന്റെ മന്ദിരം ഏത്?


Q ➤ 157 നിങ്ങളുടെ ശരീരം കൊണ്ട് എന്തു ചെയ്യണം?


Q ➤ 158 നിങ്ങളുടെ ശരീരം കൊണ്ട് ആരെയാണ് മഹത്വപ്പെടുത്തേണ്ടത്?


Q ➤ 159 ആകയാൽ എന്തുകൊണ്ടാണ് ദൈവത്തെ മഹത്വപ്പെടുത്തേണ്ടത്?