Malayalam Bible Quiz 1 Corinthians: 7

Q ➤ 160 ഓരോരുത്തർക്കു സ്വന്ത ഭാര്യയും ഭർത്താവും ഉണ്ടാകേണ്ടതെന്തുകൊണ്ട്?


Q ➤ 162 ഭർത്താവ് ആർക്കാണ് കടപ്പെട്ടിരിക്കുന്നത്?


Q ➤ 163 ഭർത്താവിന്റെ ശരീരത്തിന്മേൽ ആർക്കാണ് അധികാരം?


Q ➤ 164 ഭാര്യയുടെ ശരീരത്തിന്മേൽ അധികാരം ആർക്കാണ്?


Q ➤ 165 ഭാര്യാഭർത്താക്കന്മാർ ഏതു സമയം വേർപെട്ടിരിക്കാൻ പൗലൊസ് പറയുന്നു?


Q ➤ 166 സാത്താൻ എന്തുകൊണ്ടാണ് നിങ്ങളെ പരീക്ഷിക്കുന്നത്?


Q ➤ 167. നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം നിങ്ങളെ പരീക്ഷിക്കുന്നതാര്?


Q ➤ 168 ഭാര്യ ആരെ പിരിയരുത്?


Q ➤ 169 ഭാര്യ ഭർത്താവിനെ പിരിഞ്ഞാൽ എന്തു ചെയ്യേണം?


Q ➤ 170 ഭാര്യ ഭർത്താവിനെ എന്തു ചെയ്യരുത്?


Q ➤ 171 ഭർത്താവ് ഭാര്യയെ എന്തു ചെയ്യരുത്?


Q ➤ 172 എങ്ങനെ ജീവിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്?


Q ➤ 173 ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ ആരാകുന്നു?


Q ➤ 174 സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിൽ ആരാകുന്നു?


Q ➤ 175 പരിഛേദന ഒന്നുമില്ല, അചർമ്മവും ഒന്നുമില്ല, പിന്നെ എന്താണ് കാര്യം?


Q ➤ 176 ഒരോരുത്തന്റെ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നെ എവിടെയാണ് വസിക്കേണ്ടത്?


Q ➤ 177 വിശ്വസ്തൻ ആകുവാൻ തക്കവണ്ണം കർത്താവിന്റെ കരുണ ലഭിച്ചവൻ ആര്?


Q ➤ 178 നി ഭാര്യയോടു ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ എന്ത് അന്വേഷിക്കരുത്?


Q ➤ 179 നീ ഭാര്യയോടു ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ എന്തന്വേഷിക്കരുത്?


Q ➤ 180 നീ ഭാരം ഇല്ലാത്തവനാണെങ്കിൽ എന്തന്വേഷിക്കരുത്?


Q ➤ 181 വിവാഹം ചെയ്യാത്തവൻ ആരെയാണ് പ്രസാദിപ്പിക്കാൻ നോക്കുന്നത്?


Q ➤ 182 വിവാഹം ചെയ്യാത്തവൻ കർത്താവിനെ പ്രസാദിപ്പിക്കാൻ എന്താണ് ചിന്തിക്കുന്നത്?


Q ➤ 183 വിവാഹം ചെയ്തവൻ ആരെ പ്രസാദിപ്പിക്കുവാനാണ് നോക്കുന്നത്?


Q ➤ 184 വിവാഹം ചെയ്തവൻ ഭാര്യയെ പ്രസാദിപ്പിക്കുവാൻ എന്താണ് ചിന്തിക്കുന്നത്?


Q ➤ 185 സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നത് എപ്പോൾ വരെ?