Malayalam Bible Quiz 1 Corinthians: 8

Q ➤ 186 അറിവ് എന്തു ചെയ്യുന്നു?


Q ➤ 187 ആത്മികവർദ്ധന വരുത്തുന്നതെന്ത്?


Q ➤ 188 ചീർപ്പിക്കുന്നതെന്ത്?


Q ➤ 189 സ്നേഹം എന്നു വരുത്തുന്നു?


Q ➤ 190 ദൈവം അറിയുന്നവനാര്?


Q ➤ 191 ദൈവത്തെ സ്നേഹിക്കുന്നവനെ ദൈവം എന്തു ചെയ്യുന്നു?


Q ➤ 192 എവിടെയൊക്കെയാണ് ദേവന്മാർ എന്നു പേരുള്ളവർ ഉള്ളത്?


Q ➤ 193 നമ്മുടെ ദൈവമേത്?


Q ➤ 194 സകലത്തിനും കാരണഭൂതനായവൻ ആര്?


Q ➤ 195 നാം ആർക്കുവേണ്ടി ജീവിക്കേണ്ടതാണ്?


Q ➤ 196 നമുക്കറിവുണ്ടെന്നു നമുക്കറിയാവുന്ന കാര്യം?


Q ➤ 197 അറിയേണ്ടതുപോലെ ഒന്നും അറിഞ്ഞിട്ടില്ലാത്തവൻ ആര്?


Q ➤ 198 നമ്മുടെ ഏക കർത്താവാര്?


Q ➤ 199 നമ്മെ ദൈവത്തോട് അടുപ്പിക്കാത്ത ഒരു വസ്തു?


Q ➤ 200 നമ്മെ ദൈവത്തോട് അടുപ്പിക്കാത്തതും തിന്നാൽ നമുക്ക് നഷ്ടമില്ലാത്തതുമായ കാര്യം?


Q ➤ 201 സഹോദരന്മാരുടെ ബലഹീനമായ മനസാക്ഷിയെ ദണ്ഡിപ്പിക്കുമ്പോൾ നാം ആരോടാണ് പാപം ചെയ്യുന്നത്?


Q ➤ 202 നമ്മുടെ ആഹാരം നമ്മുടെ സഹോദരന് ഇടർച്ചയായിത്തീരുമെങ്കിൽ നാം എന്തു ചെയ്യണം?


Q ➤ 203 നമുക്കു ലഭിച്ച സ്വാതന്ത്ര്യം ആർക്കാണ് തടങ്ങലായി വരാതിരിക്കാൻ നോക്കേണ്ടത്?