Q ➤ 204 കർത്താവിൽ പൗലൊസ് ചെയ്ത പ്രവൃത്തികളുടെ ഫലം ആരാണ്?
Q ➤ 205 കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തികളുടെ ഫലം നിങ്ങൾ അല്ലയോ എന്ന് പറഞ്ഞതാര്?
Q ➤ 206 ഞാൻ സ്വതന്ത്രൻ അല്ലയോ ഞാൻ അപ്പൊസ്തലൻ അല്ലയോ ആരും പറയുന്നു?
Q ➤ 207 കർത്താവിൽ പൗലൊസിന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര എന്ത്?
Q ➤ 208 കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലയോ എന്ന് കൊരിന്ത്യസഭയോട് പറഞ്ഞതാര്?
Q ➤ 209 ഭാര്യയായൊരു സഹോദരിയുമായി സഞ്ചരിച്ചു എന്ന് പൗലൊസ് പറഞ്ഞിരിക്കുന്ന ക്രിസ്തു ശിഷ്യൻ ആര്?
Q ➤ 210 സ്വന്തം ചിലവിൻമേൽ യുദ്ധസേവ ചെയ്യുന്നവൻ ആര് എന്ന് ചോദിച്ചതാര്?
Q ➤ 211 മെതിക്കുന്ന കാളയ്ക്ക് മുഖകൊട്ട കെട്ടരുത് എവിടെ എഴുതിയിരിക്കുന്നു?
Q ➤ 212 മെതിയ്ക്കുന്ന കാളയ്ക്ക് എന്തു കെട്ടരുത്?
Q ➤ 213 മെതിയ്ക്കുന്നവൻ എന്താശയോടെയാണ് മെതിയ്ക്കുന്നത്?
Q ➤ 214 പൗലൊസ് സകലവും പൊറുത്തതെന്തുകൊണ്ട്?
Q ➤ 215 യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്യുന്നവർ എങ്ങനെയാണ് ഉപജീവനം കഴിക്കേണ്ടത്?
Q ➤ 216. ദൈവാലയംകൊണ്ടു ജീവിക്കുന്നവർ ആര്?
Q ➤ 217 യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആരാകുന്നു?
Q ➤ 218 സുവിശേഷം അറിയിക്കുന്നവർ എങ്ങനെ പ്രസ്താവിക്കണം എന്നാണു കർത്താവ് കൽപിച്ചത്?
Q ➤ 219 സുവിശേഷം അറിയിക്കുന്നവർ ഉപജീവനം നടത്തേണ്ടതെങ്ങനെ?
Q ➤ 220 സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവനം കഴിക്കണം എന്ന് കല്പ്പിച്ചതാര്?
Q ➤ 221 പൗലൊസ് അധികം പേരെ നേടേണ്ടതിന് എന്തായിതീർന്നു?
Q ➤ 222 ഞാൻ സുവിശേഷം അറിയിക്കുന്നില്ലെങ്കിൽ എനിക്ക് അയ്യോ കഷ്ടം. ആരു പറഞ്ഞു?
Q ➤ 223. യഹൂദന്മാരെ നേടേണ്ടതിനു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി എന്നു പറഞ്ഞതാര്?
Q ➤ 224. യഹൂദന്മാരെ നേടേണ്ടതിനു പൗലൊസ് എന്തായി?
Q ➤ 225 ആർക്കുവേണ്ടി പൗലൊസ് ന്യായപ്രമാണത്തിന് കീഴുള്ളവനെപ്പോലെ ആയി?
Q ➤ 226 ബലഹീനരെ നേടേണ്ടതിനു പൗലൊസ് ആരായി?
Q ➤ 227 ബലഹീനന്മാരെ നേടേണ്ടതിന് ബലഹീനർക്ക് ബലഹീനനായതാര്?
Q ➤ 228 എന്തിനുവേണ്ടി പൗലൊസ് എല്ലാവർക്കും എല്ലാമായിതീർന്നത്?
Q ➤ 229 സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിനു പൗലൊസ് സകലവും എന്തു നിമിത്തം ചെയ്യുന്നു?
Q ➤ 230 സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിനു സകലവും സുവിശേഷം നിമിത്തം ചെയ്യുന്നതാര്?
Q ➤ 231 ഓട്ടക്കളത്തിൽ അനേകർ ഓടുന്നുവെങ്കിലും വിരുതു പ്രാപിക്കുന്നതാര്?
Q ➤ 232 അങ്കം പൊരുതുന്നവൻ എന്തു ചെയ്യണം?
Q ➤ 233 സകലവും സുവിശേഷം നിമിത്തം ചെയ്യുന്നതിന്റെ കാരണമെന്ത്?
Q ➤ 234 ഓടേണ്ടതെന്തിനാണ്?
Q ➤ 235 ഓടുന്നവർ വാടുന്ന കിരീടം പ്രാപിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന കിരീടം എപ്രകാരമുള്ളതാണ്?
Q ➤ 236 മറ്റുള്ളവരോട് പ്രസംഗിച്ചശേഷം ഞാനെന്നെ കൊള്ളരുതാത്തവരായി പോകാതിരിക്കേണ്ടതിനു പൗലോസ് തന്റെ ശരീരത്തെ എന്തു ചെയ്യുന്നു?
Q ➤ 237 സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിനു പൗലൊസ് സകലവും എന്തു നിമിത്തം ചെയ്യുന്നു?
Q ➤ 238 സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിനു സകലവും സുവിശേഷം നിമിത്തം ചെയ്യുന്നതാര്?