Malayalam Bible Quiz 1 Thessalonians: 1

Q ➤ 1 വേദപുസ്തകത്തിലെ 52-ാം പുസ്തകം?


Q ➤ 2. ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 3. ഈ പുസ്തകത്തിലെ ആകെ അദ്ധ്യായങ്ങൾ?


Q ➤ 5. ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?


Q ➤ 6. ഈ പുസ്തകത്തിന്റെ പ്രധാന വാക്വം?


Q ➤ 7. ഈ പുസ്തകത്തിലെ താക്കോൽ വാക്വം?


Q ➤ 8 ഈ പുസ്തകത്തിലെ താക്കോൽ അദ്ധ്യായം?


Q ➤ 9 താക്കോൽ വാക്ക്? കാത്തിരിപ്പ് രേഖപ്പെടുത്തിയിരിക്കുന്നു ആ സഭ ഏത്?


Q ➤ 10 കേന്ദ്ര വിഷയം?


Q ➤ 11 ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനം?


Q ➤ 12 തെസ്സലൊന്യർക്കുള്ള ഒന്നാം ലേഖനം എഴുതിയതാരെല്ലാം?


Q ➤ 13. ദൈവത്താൽ സ്നേഹിക്കപ്പെട്ട സം എന്ന് ഏതു സഭയെപ്പറ്റി പറയുന്നു?


Q ➤ 14 തെസ്സലോനിക്യസഭയിൽ എങ്ങനെയാണ് സുവിശേഷം ചെന്നത്?


Q ➤ 15 ബഹുകഷ്ടം സഹിക്കേണ്ടി വന്നവർ ആര്?


Q ➤ 16 ബഹുകഷ്ടം സഹിക്കേണ്ടി വന്നിട്ട് പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടതാര്?


Q ➤ 17 തെസ്സലൊനിക്വസ് എവിടെയെല്ലാം ഉള്ള വിശ്വാസികൾക്കാണ് മാതൃകയായിതീർന്നത്?


Q ➤ 18 മക്കദോന്യയിലും അഖായയിലും വിശ്വസിക്കുന്നവർക്കു എല്ലാവർക്കും മാതൃകയായ സഭ ഏത്?


Q ➤ 19 മക്കദോന്യയിലും അഖായയിലും കർത്താവിന്റെ വചനം മുഴങ്ങിച്ചെന്നത് എവിടെനിന്ന്?


Q ➤ 20 വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവൻ ആര്?


Q ➤ 21 വിശ്വാസത്തിൽ പ്രസിദ്ധിയാർജ്ജിച്ച സഭ?