Malayalam Bible Quiz 1 Thessalonians: 2

Q ➤ 22 പൗലൊസ് എവിടെ വച്ചാണ് കഷ്ടവും അപമാനവും അനുഭവിച്ചു വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം അറിയിച്ചത്?


Q ➤ 23 ഫിലിപ്പിയിൽ വച്ച് കഷ്ടവും അപമാനവും അനുഭവിച്ചിട്ടും എങ്ങനെയാണ് തെസ്സലോനികരോട് സുവിശേഷം അറിയിക്കാൻ ധൈര്യപ്പെട്ടത്?


Q ➤ 24 ഞങ്ങളുടെ പ്രബോധനം എപ്രകാരം വന്നതല്ലെന്ന് പൗലൊസ് പറയുന്നു?


Q ➤ 25 ആരെയാണ് പ്രസാദിപ്പിക്കേണ്ടത്?


Q ➤ 26 ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുന്നതുപോലെ പൗലൊസ് ആർദ്രതയുള്ളവനായിരുന്നത് എവിടെയാണ്?


Q ➤ 27 പൗലൊസും കൂടെയുള്ളവരും തെസ്സലോനിക്യയിൽ എത്രമാത്രം ആർദ്രതയുള്ളവരായിരുന്നു?


Q ➤ 28 പൗലോസിന്റെ പ്രാണനും കൂടെ വച്ചുകൊടുക്കാൻ ഒരുക്കമായിരുന്നതാർക്കുവേണ്ടിയാണ്?


Q ➤ 29 എന്തുകൊണ്ടാണ് പൗലൊസും കൂട്ടരും രാവും പകലും വേലചെയ്തു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചത്?


Q ➤ 30 രാവും പകലും വേല ചെയ്തുകൊണ്ട് പൗലൊസും കൂട്ടുപ്രവർത്തകരും എന്തു ചെയ്തു?


Q ➤ 31 പൗലൊസും കൂട്ടരും തെസ്സലൊനികരുടെ ഇടയിൽ എങ്ങനെയാണ് നടന്നത്?


Q ➤ 32 പൗലൊസ് എന്തിനുവേണ്ടിയാണ് തെസ്സലോനിക സഭയെ അഷൻ മക്കളെ എന്നപോലെ ഉത്സാഹിപ്പിച്ചതും പ്രബോധിപ്പിച്ചതും?


Q ➤ 33 തെസ്സലോനിക്യർ ദൈവവചനത്തെ എങ്ങനെയാണ് കൈക്കൊണ്ടത്?


Q ➤ 34 എന്നാണ് ദൈവവചനം വ്യാപരിക്കുന്നത്?


Q ➤ 35. തെസ്സലൊനിക സഭ എവിടെയുള്ള സഭക്കാണ് അനുകാരികൾ ആയിത്തീർന്നത്?


Q ➤ 36 യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്ക് ആരാണ് അനുകാരികളായിത്തീർന്നത്?


Q ➤ 37 കർത്താവായ യേശുക്രിസ്തുവിനെയും പ്രവാചകന്മാരെയും കൊന്നവരാര്?


Q ➤ 38 ജാതികൾ രക്ഷിക്കപ്പെടാതിരിക്കേണ്ടതിനു ഞങ്ങൾ അവരോടു പ്രസംഗിക്കുന്നത് വിലക്കുന്നവർ ആര്?


Q ➤ 39 ദൈവക്രോധം ആരുടെമേലാണ് മുഴുത്തുവന്നത്?


Q ➤ 40 പൗലൊസിന്റെ മഹത്വവും സന്തോഷവും ആരാണ്?