Malayalam Bible Quiz 1 Thessalonians: 3

Q ➤ 41 എന്തിനുവേണ്ടിയാണ് നാം നിയമിക്കപ്പെട്ടിരിക്കുന്നത്?


Q ➤ 42 നിങ്ങൾ കർത്താവിൽ നിലനിൽക്കുന്നു എന്ന് അറിഞ്ഞ് ഞങ്ങൾ വീണ്ടും ജീവിക്കുന്നു എന്ന് ആരു പറഞ്ഞു?


Q ➤ 43 സുവിശേഷഘോഷണത്തിൽ ദൈവത്തിന്റെ ശുശ്രൂഷകൻ ആര്?


Q ➤ 44 പരീക്ഷകൻ നിങ്ങളെ പരീക്ഷിച്ചുവോ എന്ന് ഏതു സഭയെപ്പറ്റിയാണ് പൗലൊസ് ഭയപ്പെട്ടത്?


Q ➤ 45 പരീക്ഷകൻ നിങ്ങളെ പരീക്ഷിച്ചുവോ എന്നു ഭയപ്പെട്ടതാര്?


Q ➤ 46 ഏതു സഭയുടെ കുറവ് തീർക്കാനാണ് പൗലോസ് പറയുന്നത്?


Q ➤ 47 ഏതു സഭയുടെ അടുക്കൽ ചെല്ലുവാൻ കർത്താവ് വഴി നിരത്തട്ടെ എന്നാണു പൗലൊസ് പ്രാർത്ഥിച്ചത്?