Malayalam Bible Quiz 1 Thessalonians: 4

Q ➤ 48 75 തെസ്സലൊനിക്വസഭ എന്ത് ലഭിക്കാൻ തക്കവണ്ണമാണ് പൗലൊസിനോട് ആഗ്രഹിച്ചത്?


Q ➤ 49 ദൈവത്തിന്റെ ഇഷ്ടം എന്താണ്?


Q ➤ 50 എങ്ങനെയാണ് താന്താന്റെ പാത്രത്തെ നേടേണ്ടത്?


Q ➤ 51 പ്രതികാരം ചെയ്യുന്നതാര്?


Q ➤ 52 ദൈവം നമ്മെ വിളിച്ചത് എന്തിന്?


Q ➤ 53 തുഛീകരിക്കുന്നവൻ ആരെ തുഛീകരിക്കുന്നു?


Q ➤ 54 പരിശുദ്ധാത്മാവിനെ തരുന്നതാര്?


Q ➤ 55 അന്യോന്യം സ്നേഹിക്കാൻ ദൈവത്താൽ ഉപദേശം പ്രാപിച്ചവർ ആര്?


Q ➤ 56 തെസ്സലോനിക്യരെ പൗലൊസ് പ്രബോധിപ്പിച്ചത് എന്ത്?


Q ➤ 57 പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഖിച്ച് സഭ ഏത്?


Q ➤ 58 പ്രത്യാശയില്ലാത്തവർ ആര്?


Q ➤ 59 നിദ്രകൊണ്ടവർക്ക് മുമ്പാകാത്തവർ ആര്?


Q ➤ 60 ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വരുന്നതാര്?


Q ➤ 61 കർത്താവിന്റെ വരവിൽ മുമ്പ് ഉയിർക്കുന്നവർ ആര്?


Q ➤ 62 ക്രിസ്തുവിൽ മരിച്ചവരോട് ചേർന്ന് ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കുന്നവർ?


Q ➤ 63 എങ്ങനെയാണ് നാം അന്യോന്യം ആശ്വസിപ്പിക്കേണ്ടത്?