Malayalam Bible Quiz 1 Thessalonians: 5

Q ➤ 64 പൗലൊസ് ആരോടാണ് പറഞ്ഞത് കാലങ്ങളെയും സമയങ്ങളെയും കുറിച്ച് എഴുതിയറിയിക്കാൻ ആവശ്യമില്ലായെന്ന്?


Q ➤ 65 ആരു വരുന്നതുപോലെയാണ് കർത്താവിന്റെ നാൾ വരുന്നത്?


Q ➤ 66 കള്ളൻ രാത്രിയിൽ വരുന്നതുപോലെ ആരുടെ നാളാണ് വരുന്നത്?


Q ➤ 67 നിങ്ങളേവരും ആരുടെ മക്കളാകുന്നു എന്നാണു പൗലൊസ് തെസ്സലൊനിക്വസഭയോട് പറഞ്ഞത്?


Q ➤ 68 വെളിച്ചത്തിന്റെ മക്കൾ ആര്?


Q ➤ 69 ഉറങ്ങാതെ ഉണർന്നും സുബോധവുമായിരിക്കേണ്ടവർ ആരാണ്?


Q ➤ 70 മദ്യപിക്കുന്നവർ എപ്പോൾ മദ്യപിക്കുന്നു?


Q ➤ 71 ഒരു ദൈവപൈതൽ ധരിക്കുന്ന കവചം ഏത്?


Q ➤ 72 ഒരു വിശ്വാസി ധരിക്കേണ്ട ശിരസ്ത്രം?


Q ➤ 73 എന്തിനുവേണ്ടിയാണ് നിയമിച്ചിരിക്കുന്നത്?


Q ➤ 74 ആരെയാണ് ബുദ്ധി ഉപദേശിക്കേണ്ടത്?


Q ➤ 75 ധൈര്യപ്പെടുത്തേണ്ടതാരെ?


Q ➤ 76 ക്രമംകെട്ടവരെ എന്തു ചെയ്യണം?


Q ➤ 77 ഉൾക്കരുത്തില്ലാത്തവരെ എന്താണു ചെയ്യുക?


Q ➤ 78 എപ്പോഴും സന്തോഷിപ്പിൻ എന്നു രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 79 എപ്പോഴും സന്തോഷിപ്പിൻ ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിനും തോത്രം ചെയിൻ ആരുടെ വാക്കുകൾ?


Q ➤ 80 എന്തിനെ കെടുക്കരുത്?


Q ➤ 81 എന്ത് തുഛീകരിക്കരുത് എന്നാണ് തെസ്സലൊനീക്യർക്കുള്ള ഒന്നാം ലേഖനത്തിൽ പറയുന്നത്?


Q ➤ 82 സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ എന്നു വായിക്കുന്നതെവിടെ?


Q ➤ 83 നിങ്ങളെ ശുദ്ധീകരിക്കുന്നതാര്?


Q ➤ 84 അനിന്ദ്യമായി വെളിപ്പെടേണ്ടതിനായി കാക്കപ്പെടുന്നതെന്തൊക്കെ?