Malayalam Bible Quiz 1 Timothy: 1

Q ➤ 1. വേദപുസ്തകത്തിലെ 54-ാം പുസ്തകം?


Q ➤ 2. 1 തിമൊഥെയൊസിലെ ആകെ അദ്ധ്യായങ്ങൾ?


Q ➤ 3 ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?


Q ➤ 5. ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?


Q ➤ 6 ഈ പുസ്തകത്തിന്റെ ചരിത്രപരമായ വാക്യം?


Q ➤ 7. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 13 ഈ പുസ്തകത്തിലെ താക്കോൽ അദ്ധ്യായം?


Q ➤ 14 താക്കോൽ വാക്ക്?


Q ➤ 15 കേന്ദ്രവിഷയം?


Q ➤ 18 വിശ്വാസത്തിൽ പൗലൊസിന്റെ നിജപുത്രൻ ആര്?


Q ➤ 19 നീ എഫെസൊസിൽ താമസിക്കണം എന്ന് ആര് ആരോട് പറഞ്ഞു?


Q ➤ 20 ആജ്ഞയുടെ ഉദ്ദേശം?


Q ➤ 21 ചിലർ ഇതു വിട്ടുമാറി എന്തായിരിക്കാൻ ഇഛിക്കുന്നു?


Q ➤ 22 എന്തിനാൽ ഒക്കെയാണ് സ്നേഹം ഉളവാകുന്നത്?


Q ➤ 23 പൗലൊസിനെ വിശ്വസ്തൻ എന്നെണ്ണി ശുശ്രൂഷക്ക് ആക്കിയതാര്?


Q ➤ 24 കർത്താവ് പൗലൊസിനെ എണ്ണിയതെങ്ങനെ?


Q ➤ 25 മുമ്പ് ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു ആര്?


Q ➤ 26 പൗലൊസിനു കൃപ ലഭിച്ചത് എന്തുകൊണ്ടാണ്?


Q ➤ 27 മുമ്പ് പൗലൊസ് എങ്ങനെ ഉള്ളവൻ ആയിരുന്നു?


Q ➤ 28 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ വർദ്ധിച്ചുവരുന്നതെങ്ങനെ?


Q ➤ 29 പാപികളെ രക്ഷിക്കാൻ ലോകത്തിൽ വന്നവൻ ആര്?


Q ➤ 30 ആ പാപികളിൽ ഒന്നാമൻ ഞാൻ എന്നു പറഞ്ഞതാര്?


Q ➤ 31 എല്ലാവരും അംഗീകരിക്കാൻ യോഗ്യമായ വചനം എന്ത്?


Q ➤ 32 വിശ്വാസവും നല്ല മനസാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ച് നല്ല യുദ്ധസേവ ചെയ്ക എന്ന് പൗലൊസ് ആരോടാണ് പറഞ്ഞത്?


Q ➤ 33. ആ നല്ല മനസാക്ഷി തള്ളിക്കളഞ്ഞിട്ട് വിശ്വാസക്കപ്പൽ തകർന്നുപോയതാരുടേത്?


Q ➤ 34 ദുഷണം പറയാതിരിക്കാൻ പഠിക്കേണ്ടതിനു സാത്താനെ എല്പ്പിച്ചതാരെയൊക്കെ?


Q ➤ 35 ചിലരുടെ വിശ്വാസക്കപ്പൽ തകർന്നുപോയതെങ്ങനെ?