Malayalam Bible Quiz 1 Timothy: 2

Q ➤ 36 എന്തിനാണ് സകല മനുഷ്യർക്കും വേണ്ടി പ്രാർത്ഥിക്കാൻ പൗലൊസ് പറഞ്ഞത്?


Q ➤ 37 രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട വ്യക്തി?


Q ➤ 38 സകലമനുഷ്യരും എന്തു പ്രാപിപ്പാനാണ് ദൈവം ഇഛിക്കുന്നത്?


Q ➤ 39 ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആര്?


Q ➤ 40 എല്ലാവർക്കും വേണ്ടി മറുവിലയായി കൊടുത്തവൻ ആര്?


Q ➤ 41 പുരുഷന്മാർ പ്രാർത്ഥിക്കേണ്ടത് എങ്ങനെ എന്നാണ് പൗലൊസ് പറയുന്നത്?


Q ➤ 42 പുരുഷന്മാർ വിശുദ്ധ കൈകളെ ഉയർത്തി പ്രാർത്ഥിക്കണം എന്നു ആഗ്രഹിച്ച അപ്പൊസ്തലൻ?


Q ➤ 43 സ്ത്രീകൾ അലങ്കരിക്കേണ്ടതെങ്ങനെ?


Q ➤ 44 സൽപ്രവൃത്തികൾകൊണ്ട് തങ്ങളെത്തന്നെ അലങ്കരിക്കുന്നതാര്?


Q ➤ 45 വഞ്ചിക്കപ്പെട്ട് ലംഘനത്തിൽ അകപ്പെട്ടതാര്?


Q ➤ 46 വഞ്ചിക്കപ്പെട്ട് ലംഘനത്തിൽ അകപ്പെട്ട ആദ്യത്തെ വ്യക്തി?


Q ➤ 47 സ്ത്രീ എങ്ങനെ പാർത്താലാണ് മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കുന്നത്?