Malayalam Bible Quiz 1 Timothy: 3

Q ➤ 48 ഒരുവൻ അധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നുവെങ്കിൽ എന്താണ് ആഗ്രഹിക്കുന്നത്?


Q ➤ 49 അതിഥിപ്രിയരും ഉപദേശിഷാൻ സമർത്ഥരും ആയിരിക്കേണ്ടതാ?


Q ➤ 50 ഏക ഭാര്യയുടെ ഭർത്താവും നിർമദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിക്കാൻ സമർത്ഥനും ആയിരിക്കേണ്ടത് ആര്?


Q ➤ 51 മദപ്രിയനും തല്ലുകാരനും അരുത്? ആര്?


Q ➤ 52 സ്വന്ത കുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണ്ടതാര്?


Q ➤ 53 പിശാചിനു ശിക്ഷാവിധി വരുവാൻ കാരണം?


Q ➤ 54 പുറത്തുള്ളവരോട് അധ്യക്ഷൻ എങ്ങനെയുള്ളവൻ ആയിരിക്കണം?


Q ➤ 55 അദ്ധ്യക്ഷൻ പുറത്തുള്ളവരോട് സാക്ഷ്യം പ്രാപിച്ചവൻ ആയിരിക്കണം എന്നു പറയുന്നത് എന്തുകൊണ്ട്?


Q ➤ 56 ഘനശാലികൾ ആയിരിക്കേണ്ടതാര്?


Q ➤ 57 ശുശ്രൂഷകന്മാർ വിശ്വാസത്തിന്റെ മർമ്മം എവിടെവച്ചു കൊള്ളുന്നവർ ആയിരിക്കണം?


Q ➤ 58 ഏക ഭാര്യയുള്ള ഭർത്താവും മക്കളെയും സ്വന്തകുടുംബത്തെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണ്ടവർ?


Q ➤ 59 ജീവനുള്ള ദൈവത്തിന്റെ സഭ?


Q ➤ 60 ജഡത്തിൽ വെളിപ്പെട്ടതാര്?


Q ➤ 61. യേശു നീതീകരിക്കപ്പെട്ടതെങ്ങനെ?


Q ➤ 62 യേശു എങ്ങനെ എടുക്കപ്പെട്ടു?


Q ➤ 63 ആത്മാവിൽ നീതികരിക്കപ്പെട്ടതാര്?