Q ➤ 64 എന്നാണ് ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിക്കുന്നത്?
Q ➤ 65 ദൈവത്തിന്റെ സൃഷ്ടികളെല്ലാം എങ്ങനെയുള്ളതാണ്?
Q ➤ 66 വിശുദ്ധീകരിക്കപ്പെടുന്നതെങ്ങനെ?
Q ➤ 67 എങ്ങനെ യേശുക്രിസ്തുവിന്റെ നല്ല ശുശ്രൂഷകൻ ആകാം?
Q ➤ 68 എന്ത് ഒഴിവാക്കി ദൈവഭക്തിക്ക് ഒത്തവണ്ണം അഭ്യാസം ചെയ്യണം?
Q ➤ 69 ശരീരാഭ്യാസം അല്പ പ്രയോജനം ഉള്ളത് പറഞ്ഞതാര്?
Q ➤ 70 ഏതിലൊക്കെയാണ് വിശ്വാസികൾക്ക് മാതൃക ആകേണ്ടത്?
Q ➤ 71 ആരും നിന്റെ യൗവ്വനം തുഛീകരിക്കരുത് ആര് ആരോടു പറഞ്ഞു?
Q ➤ 72 മൂപ്പന്മാരുടെ കൈവെപ്പിനാൽ തിമൊഥെയോസിനു ലഭിച്ചതെന്ത്?
Q ➤ 73 ആരുടെ കൈവെപ്പോടെയാണ് തിമൊഥെയോസിനു കൃപാവരം ലഭിച്ചത്?
Q ➤ 74 മുഷന്മാരുടെ കൈവെയ്പ്പോടെ പ്രവചനത്താൽ കൃപാവരം ലഭിച്ചതാർക്ക്?