Q ➤ 75 മൂത്തവനെ ആരെപ്പോലെ പ്രബോധിപ്പിക്കണം?
Q ➤ 76 ആരെ മാനിക്കണമെന്നാണ് പൗലൊസ് തെസ്സലൊനികസഭയോട് പറഞ്ഞത്?
Q ➤ 77 വിധവകളായവർ എങ്ങനെ പാർക്കണം?
Q ➤ 78 ജീവിച്ചിരിക്കയിൽ തന്നെ ചത്തവർ ആര്?
Q ➤ 79 കാമുകിയായവളോ ജീവിച്ചിരിക്കയിൽ തന്നെ ചത്തവൾ? ആരു പറഞ്ഞു?
Q ➤ 80 തനിക്കുള്ളവർക്കും സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ എങ്ങനെയുള്ളവൻ ആണ്?
Q ➤ 81 വീടുതോറും മിനക്കെട്ട് വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും എന്ന് പൗലൊസ് ആരെക്കുറിച്ചു പറയുന്നു?
Q ➤ 82 ഇരട്ടിമാനത്തിനു യോഗൻമാരായി ആരെയാണ് എണ്ണണ്ടത്?
Q ➤ 83 ഒരു മൂപ്പന്റെ നേരെ എങ്ങനെ അന്യായം എടുക്കാം?
Q ➤ 84 പാപം ചെയ്യുന്നവരെ എന്തു ചെയ്യണം?
Q ➤ 85 അന്യരുടെ പാപങ്ങളിൽ എന്താകരുത്?
Q ➤ 86 അജീർണ്ണവും ക്ഷീണവും അകറ്റുവാൻ എന്തു സേവിക്കുവാനാണ് പൗലൊസ് തിമൊഥെയൊസിനോടു പറഞ്ഞത്?