Q ➤ 87 ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിക്കാൻ എന്തു ചെയ്യേണം?
Q ➤ 88 ഒന്നും തിരിച്ചറിയാതെ തർക്കത്തിന്റെയും വാഗ്വാദത്തിന്റെയും ഭ്രാന്ത് പിടിച്ച് ചീർത്തിരിക്കുന്നവർ ആര്?
Q ➤ 89 വലുതായ ആദായം ആകുന്നതെന്ത്?
Q ➤ 90 ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു വിചാരിക്കുക ഇപ്രകാരം പറഞ്ഞതാര്?
Q ➤ 91 മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുന്നവൻ ആര്?
Q ➤ 92 വിശ്വാസം വിട്ടകന്നു ബഹുമുഖങ്ങൾക്ക് അധീനരായിത്തീരുന്നതാര്?
Q ➤ 93 സകലവിധ ദോഷത്തിനും മൂലകാരണം എന്ത്?
Q ➤ 94 എന്തിനുവേണ്ടിയാണ് നല്ലപോർ പോരുതേണ്ടത്?
Q ➤ 95 ദൈവത്തിന്റെ മനുഷ്യൻ വിട്ടോടേണ്ടതെന്ത്?
Q ➤ 96 പീലാത്തോസിന്റെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചതാര്?
Q ➤ 97 ധന്യനായ ഏകാധിപതിയും രാജാധിരാജാവും ആര്?
Q ➤ 98 താൻ മാത്രം അമർതതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും ആര്?
Q ➤ 99 മനുഷ്യർ ആരും കാണാത്തവനും കാണാൻ കഴിയാത്തവനും ആര്?
Q ➤ 100. നാം ആശ വയ്ക്കേണ്ടത് ആരിലാണ്?
Q ➤ 101 നമുക്കു സകലവും ധാരാളമായി തരുന്നവൻ?
Q ➤ 102 വരും കാലത്തേക്കുവേണ്ടി നാം എന്താണ് നിക്ഷേപിക്കേണ്ടത്?
Q ➤ 103 ആരുടെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ആണ് ഒഴിഞ്ഞിരിക്കേണ്ടത്?