Malayalam Bible Quiz 1John Chapter 1

Q ➤ 1 വേദപുസ്തകത്തിലെ 62-ാം പുസ്തകം?


Q ➤ 2 ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 3 ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 4 ഈ പുസ്തകം എവിടെവച്ച് എഴുതി?


Q ➤ 5 ഈ ലേഖനത്തിലെ താക്കോൽ വാക്യങ്ങൾ?


Q ➤ 6. ഈ ലേഖനത്തിലെ താക്കോൽ അദ്ധ്യായങ്ങൾ?


Q ➤ 7. ഈ ലേഖനത്തിലെ താക്കോൽ വാക്ക്?


Q ➤ 8 കേന്ദ്രവിഷയം ?


Q ➤ 9. ഈ ലേഖനത്തിലെ ആകെ പ്രവചനങ്ങൾ?


Q ➤ 12 ഈ ലേഖനത്തിലെ പ്രധാന വാക്യം?


Q ➤ 13 യോഹന്നാന്റെ എഴുത്തുകളിൽ ആദിമുതലുള്ള കാര്യം എന്താണ്?


Q ➤ 14 ഞങ്ങളുടെ കൈ തൊട്ടത് " എന്ന് യോഹന്നാൻ എഴുതിയിരിക്കുന്നത് ഏതു കാര്യത്തെയാണ്?


Q ➤ 15 ആദിമുതൽ യോഹന്നാൻ കേട്ടത് എന്താണ്?


Q ➤ 16 യോഹന്നാൻ സ്വന്ത കണ്ണുകൊണ്ട് കണ്ടതെന്ത്?


Q ➤ 17 യോഹന്നാൻ കണ്ടും കേട്ടുമുള്ളത് മറ്റുള്ളവരോട് അറിയിക്കുന്നത് എന്തിനാണ്?


Q ➤ 18 യോഹന്നാന്റെ കൂട്ടായ്മ ആരോടാണ്?


Q ➤ 19 എന്തിനാണ് യോഹന്നാൻ ഈ ലേഖനം എഴുതിയത്?


Q ➤ 20 ആരാണ് വെളിച്ചം?


Q ➤ 21 ഇരുട്ട് ഒട്ടും ഇല്ലാത്തത് ആരിലാണ്?


Q ➤ 22 നാം എന്തു ചെയ്യുന്നതു കൊണ്ടു ഭോഷ്കു പറയുന്നു?


Q ➤ 23 സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നതെന്ത്?


Q ➤ 24 നാമും ദൈവവുമായി കൂട്ടായ്മ ഉണ്ടാകുന്നത് എപ്പോഴാണ്?


Q ➤ 25 ആരുടെ രക്തമാണ് നമ്മുടെ പാപങ്ങളെ പോക്കുന്നത്?


Q ➤ 26 എന്തു പറയുമ്പോഴാണ് നാം നമ്മെത്തന്നെ വഞ്ചിക്കുന്നത്?


Q ➤ 27 നമ്മുടെ പാപങ്ങളെ എറ്റുപറഞ്ഞാൽ എന്തു സംഭവിക്കും?


Q ➤ 28 നമ്മുടെ അനീതി പോക്കി നമ്മെ ശുദ്ധീകരിക്കുന്നത് ആരാണ്?


Q ➤ 29 നാം ദൈവത്തെ അസത്യവാദിയാക്കുന്നത് എപ്പോഴാണ്?