Malayalam Bible Quiz 1John Chapter 2

Q ➤ 30 പാപം ചെയ്യാതിരിക്കാൻ ലേഖനമെഴുതിയതാര്?


Q ➤ 31. നീതിമാനായ കാര്യസ്ഥൻ ആരാണ്?


Q ➤ 32 നമുക്ക് പിതാവിന്റെ അടുക്കൽ കാര്യസ്ഥനായിട്ടുള്ളതാര്?


Q ➤ 33 സർവ്വലോകത്തിന്റെയും പാപങ്ങൾക്കു പ്രായശ്ചിത്തം ആര്?


Q ➤ 34 യോഹാന്നന്റെ ഭാഷയിൽ ആരാണ് കള്ളൻ?


Q ➤ 35 സത്യം ഇല്ലാത്തത് ആരിലാണ്?


Q ➤ 36 ദൈവസ്നേഹം വാസ്തവമായി തികഞ്ഞത് ആരിലാണ്?


Q ➤ 37 യേശു നടന്നതുപോലെ നടക്കേണ്ടത് ആരാണ്?


Q ➤ 38 ഏതാണ് പഴയ കൽപന?


Q ➤ 39 ഇരുട്ട് നീങ്ങിപ്പോകുന്നു. സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു എന്ന് എഴുതിയതാര്?


Q ➤ 40 വെളിച്ചത്തിൽ ഇരിക്കുന്നുവെന്നു പറയുകയും സഹോദരനെ പകയ്ക്കുകയും ചെയ്യുന്നവൻ ഇരിക്കുന്നത് എവിടെ?


Q ➤ 41 'ഇന്നയോളം ഇരുട്ടിൽ ഇരിക്കുന്ന എന്നു യോഹന്നാൻ ആരെക്കുറിച്ചു പറയുന്നു?


Q ➤ 42 ആരാണ് വെളിച്ചത്തിൽ വസിക്കുന്നത്?


Q ➤ 43 സഹോദരനെ സ്നേഹിക്കുന്നവൻ വസിക്കുന്നതെവിടെ?


Q ➤ 44 ഇടർച്ചക്ക് കാരണമില്ലാത്തത് ആരിൽ?


Q ➤ 45 ഇരുട്ടിൽ വസിക്കുന്നത് ആരാണ്?


Q ➤ 46 ഇരുട്ടിൽ നടക്കുന്നവൻ ആരാണ്?


Q ➤ 47 ഇരുട്ടിൽ നടക്കുന്നവന്റെ കണ്ണ് കുരുടാക്കുന്നത് എന്ത്?


Q ➤ 48 വെളിച്ചത്തിൽ വസിക്കുന്നതാര്?


Q ➤ 49 നമ്മുടെ പാപം മോചിക്കപ്പെടുന്നത് എങ്ങനെ?


Q ➤ 50 ആദിമുതലുള്ളവനെ അറിഞ്ഞത് ആരാണ്?


Q ➤ 51. ദുഷ്ടനെ ജയിച്ചിരിക്കുന്നത് ആരാണ്?


Q ➤ 52 പിതാവിനെ അറിഞ്ഞതാര്?


Q ➤ 53 ശക്തരും ദൈവവചനം വസിക്കുന്നതും ആരിലാണ്?


Q ➤ 54 ലോകത്തെ സ്നേഹിക്കുന്നവനിൽ ആരുടെ സ്നേഹമാണ് ഇല്ലാത്തത്?


Q ➤ 55 പിതാവിന്റെ സ്നേഹം ഉള്ളവനിൽ ഏതു സ്നേഹമാണ് ഇല്ലാത്തത്?


Q ➤ 56 ജഡമോഹം, കാഹം, ജീവനത്തിന്റെ പ്രതാപം ഇവ ഏതിൽനിന്നാണ് വരുന്നത്?


Q ➤ 57 ലോകത്തിൽ നിന്നു വരുന്നവ എന്തെല്ലാം?


Q ➤ 58 ഒഴിഞ്ഞുപോകുന്നത് എന്തൊക്കെയാണ്?


Q ➤ 59 എന്നേക്കും ഇരിക്കുന്നതാര്?


Q ➤ 60 എതിർക്രിസ്തു വരുന്ന നാഴിക ഏതാണ്?


Q ➤ 61 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ ആർ ആകുന്നു?


Q ➤ 62 പിതാവ് ഇല്ലാത്തത് ആർക്കാണ്?


Q ➤ 63 എതിർക്രിസ്തു ആരാകുന്നു?


Q ➤ 64 പിതാവ് ഉള്ളത് ആർക്കാണ്?


Q ➤ 65 യോഹന്നാന്റെ ലേഖനത്തിലുള്ള വാഗ്ദത്തം എന്താണ്?


Q ➤ 66. യേശുവിൽ നിന്ന് പ്രാപിച്ചതെന്താണ് നമ്മിൽ വസിക്കുന്നത്?


Q ➤ 67. നമുക്കു സകലവും ഉപദേശിച്ചുതരുന്നത് എന്താണ്?


Q ➤ 68 നീതി ചെയ്യുന്നവരൊക്കെയും ആരിൽ നിന്നാണ് ജനിച്ചത്?


Q ➤ 69 ആരാണ് നീതിമാൻ?


Q ➤ 70 യേശുവിന്റെ പ്രത്യക്ഷതയിൽ ധൈര്യം ഉണ്ടാകുവാൻ നാം എന്തു ചെയ്യേണം?