Malayalam Bible Quiz 1John Chapter 3

Q ➤ 71 ആരുടെ സ്നേഹം നിമിത്തമാണ് നാം ദൈവമക്കൾ ആയത്?


Q ➤ 72 വലിയ സ്നേഹത്തിന്റെ ഉടമ ആര്?


Q ➤ 73 ലോകം അറിയാഞ്ഞത് ആരെയാണ്?


Q ➤ 74 ആരാണ് ഇന്നത് ആകുമെന്ന് ഇതുവരെ പ്രത്യക്ഷമാവാത്തത്?


Q ➤ 75 നാം ആരോടാണ് സദൃശ്യർ ആകുന്നത്?


Q ➤ 76 എപ്പോഴാണ് ദൈവമക്കൾ പിതാവിനോട് സദൃശ്യന്മാർ ആകുന്നത്?


Q ➤ 7 നാം ഇപ്പോൾ ആരാകുന്നു?


Q ➤ 78. യേശു നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്താൻ നിർമ്മലീകരിക്കുന്നത് ആരാണ്?


Q ➤ 79 യേശുവിനോട് സദൃശ്യന്മാർ ആകുമെന്ന് പ്രത്യാശയുള്ളവർ ചെയ്യുന്നത് എന്താണ്?


Q ➤ 80 അധർമ്മം എന്താകുന്നു?


Q ➤ 81 പാപം ചെയ്യുന്നവനെല്ലാം ചെയ്യുന്നതെന്ത്?


Q ➤ 82 പാപങ്ങളെ നീക്കുവാൻ പ്രത്യക്ഷനായത് ആരാണ്?


Q ➤ 83 ആരിലാണ് പാപം ഇല്ലാത്തത്?


Q ➤ 84 ആരാണ് പാപം ചെയ്യാത്തത്?


Q ➤ 85 ആരാണ് ദൈവത്തെ കണ്ടിട്ടില്ലാത്തത്?


Q ➤ 86 ആരാണ് ദൈവത്തെ അറിഞ്ഞിട്ടില്ലാത്തത്?


Q ➤ 87 ആരാണ് നീതിമാൻ?


Q ➤ 88 നിതി ചെയ്യുന്നവനെല്ലാം ആരാണ്?


Q ➤ 89 പാപം ചെയ്യുന്നവൻ ആരുടെ മകൻ?


Q ➤ 90 ആദിമുതൽ പാപം ചെയ്യുന്നതാര്?


Q ➤ 91 പാപം ചെയ്യുന്നവൻ ആരുടെ മകനാകുന്നു?


Q ➤ 92 പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ പ്രത്യക്ഷനായത് ആരാണ്?


Q ➤ 93 ദൈവത്തിൽനിന്ന് ജനിച്ചവൻ ചെയ്യാത്ത കാര്യം?


Q ➤ 94 ആർക്കാണ് പാപം ചെയ്യുവാൻ കഴിയാത്തത്?


Q ➤ 95 ദൈവമക്കളെയും പിശാചിന്റെ മക്കളെയും തിരിച്ചറിയുന്നത് എങ്ങനെയാണ്?


Q ➤ 96 നീതി പ്രവർത്തിക്കുന്നവൻ ആരിൽ നിന്നുള്ളവനാണ്?


Q ➤ 97 സഹോദരനെ സ്നേഹിക്കാത്തവൻ ആരിൽ നിന്നുള്ളവനല്ല?


Q ➤ 98 സഹോദരനെ സ്നേഹിക്കുന്നവൻ ആരിൽ നിന്നുള്ളവൻ ആണ്?


Q ➤ 99 ആദിമുതൽ കേട്ട ദൂത് എന്താണ്?


Q ➤ 100 കയീൻ ആരിൽ നിന്നുള്ളവൻ ആണ്?


Q ➤ 101 ഹാബേലിന്റെ പ്രവൃത്തി എങ്ങനെയുള്ളതായിരുന്നു?


Q ➤ 102 കയിന്റെ പ്രവൃത്തി എങ്ങനെയുള്ളതായിരുന്നു?


Q ➤ 103 ആര് പകെക്കുമ്പോൾ ആശ്ചര്യപ്പെടരുത് എന്ന് യോഹന്നാൻ സഹോദരന്മാരോട് പറയുന്നത്?


Q ➤ 104 സഹോദരന്മാരെ സ്നേഹിക്കുന്നതുകൊണ്ട് എന്താണ് നാം അറിയുന്നത്?


Q ➤ 105 ആരാണ് മരണത്തിൽ വസിക്കുന്നത്?


Q ➤ 106 സഹോദരനെ പകെക്കുന്നവൻ ആര്?


Q ➤ 107 കുലപാതകന്റെ ഉള്ളിൽ ഇല്ലാത്തത് എന്ത്?


Q ➤ 108 നാം നമ്മുടെ സഹോദരന്മാർക്ക് കൊടുക്കേണ്ടത് എന്താണ്?


Q ➤ 109 നമുക്കുവേണ്ടി പ്രാണനെ വച്ചുകൊടുത്തത് ആരാണ്?


Q ➤ 110 പ്രവൃത്തിയിലും സത്യത്തിലും കാണിക്കേണ്ടത് എന്താണ്?


Q ➤ 111 വാക്കിനാലും നാവിനാലും കാണിക്കരുതാത്ത കാര്യം എന്താണ്?


Q ➤ 112 ദൈവം നമ്മുടെ ഹൃദയത്തേക്കാൾ വലിയവൻ എന്ന് എങ്ങനെയാണ് അറിയുന്നത്? ഹൃദയം നമ്മെ കുറ്റം വിധിക്കുന്ന


Q ➤ 113 നമുക്ക് ദൈവത്തോട് പ്രാഗത്ഭ്യം ഇല്ലെന്ന് എങ്ങനെയാണ് അറിയുന്നത് ?


Q ➤ 114 എന്തു യാചിച്ചാലും ദൈവത്തിൽനിന്ന് ലഭിക്കുന്നത് ആർക്കാണ്?


Q ➤ 115 എന്താണ് യേശുവിന്റെ കൽപ്പന?


Q ➤ 116 ദൈവം നമ്മിൽ വസിക്കുന്നുവെന്നു നാം എങ്ങനെയാണ് അറിയുന്നത്?