Malayalam Bible Quiz 1John Chapter 5

Q ➤ 141 ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ ആരെയാണ് സ്നേഹിക്കുന്നത്?


Q ➤ 142 നമ്മൾ ദൈവമക്കളെ സ്നേഹിക്കുന്നുവെന്ന് എങ്ങനെ അറിയാൻ സാധിക്കുന്നു?


Q ➤ 143 ദൈവത്തോടുള്ള സ്നേഹം കാണിക്കുന്നത് എങ്ങനെയാണ്?


Q ➤ 144 ആരുടെ കല്പനകളാണ് ഭാരമില്ലാത്തത്?


Q ➤ 145 ആർക്കാണ് ലോകത്തെ ജയിക്കുവാൻ കഴിയുന്നത്?


Q ➤ 146 എങ്ങനെയാണ് ലോകത്തെ ജയിക്കുന്നത്?


Q ➤ 147 ലോകത്തെ ജയിക്കണമെങ്കിൽ എന്താണ് നാം വിശ്വസിക്കേണ്ടത്?


Q ➤ 148 ജലത്താലും രക്തത്താലും വന്നവൻ?


Q ➤ 149 എത്രപേരാണ് സാക്ഷ്യം പറയുന്നത്?


Q ➤ 150 സാക്ഷ്യം പറയുന്ന മൂവർ ആരെല്ലാം?


Q ➤ 151 വലിയ സാക്ഷ്യം ആരുടേതാണ്?


Q ➤ 152 ദൈവത്തിന്റെ സാക്ഷ്യം ആരുടെ സാക്ഷ്യത്തെക്കാളാണ് വലുതായിരിക്കുന്നത്?


Q ➤ 153 ദൈവം ആരെക്കുറിച്ചാണ് സാക്ഷീകരിച്ചിരിക്കുന്നത്?


Q ➤ 154 ദൈവപുത്രനിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ എന്താണ് ഉള്ളത്?


Q ➤ 155 ആരാണ് ദൈവത്തെ അസത്യവാദിയാക്കുന്നത്?


Q ➤ 156 യേശുവിന്റെ ഉള്ളിലുള്ള ജീവൻ ഏതാണ്?


Q ➤ 157 ദൈവപുത്രനില്ലാത്തവന് ഇല്ലാത്തത് എന്ത്?


Q ➤ 158 നമ്മുടെ അപേക്ഷ കേൾക്കുന്നത് ആരാണ്?


Q ➤ 159 ഏത് അനീതിയും എന്ത് ആകുന്നു?


Q ➤ 160 തന്നെത്താൻ സൂക്ഷിക്കുന്നത് ആരാണ്?


Q ➤ 161 ദുഷ്ടൻ തൊടാത്തത് ആരെയാണ്?


Q ➤ 162 സർവ്വലോകവും ആരുടെ അധീനതയിലാണ്?


Q ➤ 163 യോഹന്നാൻ ഏതിനോട് അകന്നുകൊള്ളണമെന്നാണ് പ്രബോധിപ്പിക്കുന്നത്?