Q ➤ 1 വേദപുസ്തകത്തിലെ 60-ാം പുസ്തകം?
Q ➤ 2 പുതിയനിയമത്തിലെ ഇരുപത്തി ഒന്നാമത്തെ പുസ്തകം?
Q ➤ 3. ഈ ലേഖനത്തിന്റെ എഴുത്തുകാരൻ?
Q ➤ 4. ഈ ലേഖനം എഴുതിയ കാലഘട്ടം?
Q ➤ 5 ഈ ലേഖനം എഴുതിയത് ആർക്കുവേണ്ടി?
Q ➤ 6. ഈലേഖനം എവിടെ വെച്ച് എഴുതി?
Q ➤ 7. ഈ ലേഖനത്തിലെ താക്കോൽ വാക്യങ്ങൾ?
Q ➤ 8. ഈ ലേഖനത്തിലെ താക്കോൽ അദ്ധ്യായം?
Q ➤ 9 ഈ ലേഖനത്തിലെ താക്കോൽ വാക്ക്?
Q ➤ 10 കേന്ദ്ര വിഷയം?
Q ➤ 12 ഈ ലേഖനത്തിലെ ആകെ അദ്ധ്യായങ്ങൾ?
Q ➤ 13 ഈ ലേഖനത്തിലെ ആകെ വാക്യങ്ങൾ?
Q ➤ 16 ചിതറിപ്പാർക്കുന്ന പരദേശികൾ വസിച്ച ദേശങ്ങൾ ഏവ?
Q ➤ 17 വിശുദ്ധന്മാരുടെ അവകാശം സൂക്ഷിച്ചിരിക്കുന്നത് എവിടെയാണ്?
Q ➤ 18 ഒരു ദൈവപൈതലിനെ വീണ്ടും ജനിപ്പിച്ചിരിക്കുന്നതിന്റെ ഉദ്ദേശം എന്ത്?
Q ➤ 19. പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?
Q ➤ 20. പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?
Q ➤ 19 സ്വർഗ്ഗത്തിലുള്ള അവകാശത്തിന്റെ പ്രത്യേകത എന്താണ്?
Q ➤ 20 ഏതു കാരണത്താലാണ് അല്പനേരത്തേക്ക് ദുഖിച്ചിരിക്കുന്നത്?
Q ➤ 21 അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതും എന്താണ്?
Q ➤ 22 വിശ്വാസത്തിന്റെ പരിശോധന എങ്ങനെയുള്ളത്?
Q ➤ 23 പാസിന്റെ ലേഖനത്തിൽ പൊന്നിനെക്കാൾ വിലയേറിയത് എന്താണ്?
Q ➤ 24 നാം കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നത് ആരെയാണ്?
Q ➤ 25 നമ്മുടെ വിശ്വാസത്തിന്റെ അന്തം എന്താണ്?
Q ➤ 26 വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ചത് ആരാണ്?
Q ➤ 27 പാസിന്റെ എഴുത്തുകളിൽ ഈ രക്ഷയെ ആരാഞ്ഞ് അന്വേഷിച്ചത് ആരാണ്?
Q ➤ 28 പരിശുദ്ധാത്മാവിനെ എവിടെനിന്നാണ് അയച്ചത്?
Q ➤ 29 നാം ഏതിലാണ് പൂർണ്ണ പ്രത്യാശ വയ്ക്കേണ്ടത്?
Q ➤ 30 അജ്ഞാനകാലത്ത് ഉണ്ടായിരുന്ന ഏതു കാര്യങ്ങളെയാണ് പത്രൊസ് മാതൃകയാക്കരുതെന്നു പറഞ്ഞത്?
Q ➤ 31 ആർക്ക് ഒത്തവണ്ണമാണ് അനുസരണമുള്ള മക്കളായി വിശുദ്ധരാകേണ്ടത്?
Q ➤ 32 നാം നമ്മുടെ പ്രവാസകാലം എങ്ങനെയാണ് കഴിക്കേണ്ടത്?
Q ➤ 34 ഒരോരുത്തന്റെ പ്രവൃത്തിക്കുതക്ക് പകരം കൊടുക്കുന്നത് ആര്?
Q ➤ 35 പാസിന്റെ ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അഴിഞ്ഞുപോകുന്ന വസ്തുക്കൾ ഏവ?
Q ➤ 36 നമ്മെ വിണ്ടെടുത്തത് എന്തുകൊണ്ടാണ്?
Q ➤ 37 നിർദോഷവും നിഷ്കളങ്കവുമായ രക്തം ആരുടെയാണ്?
Q ➤ 38. ലോകസ്ഥാപനത്തിനു മുൻപേ മുന്നറിയപ്പെട്ടവൻ ആരാണ്?
Q ➤ 39 ദൈവം എന്തിനാണ് യേശുവിനെ ഉയിർപ്പിച്ചത് എന്നാണു പാസ് പറയുന്നത്?
Q ➤ 40 ഹൃദയപൂർവ്വം അന്യോന്യം ഉറ്റു സ്നേഹിക്കുവാൻ പ്രബോധിപ്പിച്ചവൻ ആരാണ്?
Q ➤ 41. നാം എങ്ങനെയാണ് വീണ്ടും ജനിച്ചിരിക്കുന്നത്?
Q ➤ 42 കെടാത്ത ബീജം എതാണ്?
Q ➤ 43 ജീവനുള്ളതും നിലനിൽക്കുന്നതുമായത് എന്താണ്?
Q ➤ 44 സകല ജഡവും പുല്ലുപോല എന്നു പറഞ്ഞതാര്?
Q ➤ 45 എന്തു നീക്കികളയണമെന്ന് പത്രാസ് പറയുന്നു?