Malayalam Bible Quiz 1Peter Chapter 2

Q ➤ 46 രക്ഷയ്ക്കായി വളരുവാൻ എന്തു കുടിക്കണം?


Q ➤ 47 മായമില്ലാത്ത പാൽ ഏത്?


Q ➤ 48 മനുഷ്യൻ തള്ളിയ കല്ല് ഏത്?


Q ➤ 49 ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ല് ആരാണ്?


Q ➤ 50 ജീവനുള്ള കല്ലുകൾ ആര്?


Q ➤ 51 ഏതു ഗൃഹമായിട്ടാണ് നമ്മെ പണിയുന്നത്?


Q ➤ 52 ആത്മികയാഗം കഴിക്കുന്നത് ആർക്കാണ് പ്രസാദം?


Q ➤ 53 വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിനു പണിയപ്പെടുന്നത് ആരെയാണ്?


Q ➤ 54 ശ്രേഷ്ഠവും മാന്യവുമായ മൂലക്കല്ല് എവിടെയാണ് ഇട്ടത്?


Q ➤ 55 മാന്യതയുള്ളത് ആർക്കാണ്?


Q ➤ 56 ആർക്കാണ് മൂലക്കല്ല് ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായി തീരുന്നത്?


Q ➤ 57 എന്തുകൊണ്ടാണ് ആളുകൾ ഇടറിപ്പോകുന്നത്?


Q ➤ 58 അന്ധകാരത്തിൻനിന്നും തന്റെ അത്ഭുത പ്രകാശത്തിലേക്കു വിളിച്ചതെന്തിന്?


Q ➤ 59 ജാതിയും രാജകീയ പുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആരാണ്?


Q ➤ 60 ഇപ്പോൾ നാം ആരുടെ ജനമാകുന്നു?


Q ➤ 61 നമ്മുടെ ആത്മാവിനോട് പോരാടുന്നത് എന്താണ്?


Q ➤ 62 ജാതികൾ ദൈവമക്കളെ വിളിക്കുന്ന പേരെന്ത്?


Q ➤ 63 പാസിന്റെ അഭിപ്രായത്തിൽ ജാതികൾ ദൈവത്തെ മഹത്വപ്പെടുത്തണമെങ്കിൽ നാം എന്തു ചെയ്യണം?


Q ➤ 64 സകലമാനുഷിക നിയമത്തിനും ആര് നിമിത്തമാണ് കീഴടങ്ങേണ്ടത്?


Q ➤ 65 സൽപ്രവർത്തിക്കാരുടെ മാനസാന്തരത്തിനായി അയച്ചത് ആരെയാണ്?


Q ➤ 66 ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കുന്നത് എങ്ങനെയാണ്?


Q ➤ 67 മുർഖന്മാർക്കും കീഴടങ്ങിയിരിക്കുവാൻ പ്രബോധിപ്പിക്കുന്നത് ആരാണ്?


Q ➤ 68 നന്മ ചെയ്തിട്ട് കഷ്ടം സഹിച്ചാൽ ആർക്കാണ് പ്രസാദം?


Q ➤ 69 നമ്മളെ വിളിച്ചിരിക്കുന്നത് എന്തിനെന്നാണ് പാസ് പറയുന്നത്?


Q ➤ 70 ആരാണ് നമുക്കുവേണ്ടി കഷ്ടം അനുഭവിച്ചത്?


Q ➤ 71 നമുക്ക് മാതൃകവച്ചിട്ട് പോയതാര്?


Q ➤ 72 അവൻ പാപം ചെയ്തിട്ടില്ല. അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. ആരുടെയാണ്?


Q ➤ 73 ശകാരിച്ചിട്ടു പകരം ശകാരിക്കാതിരുന്നതാര്?


Q ➤ 74 കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതിരുന്നതാര്?


Q ➤ 75 ന്വായമായി വിധിക്കുന്നതാര്?


Q ➤ 76 ന്യായമായി വിധിക്കുന്നവന്റെ പക്കൽ കാര്യം എല്പ്പിച്ചതാര്?


Q ➤ 77 യേശു നമ്മുടെ പാപങ്ങളെ ചുമന്നത് എവിടെയാണ്?


Q ➤ 78 എങ്ങനെയാണ് നമുക്ക് സൌഖ്യം ലഭിച്ചിരിക്കുന്നത്?


Q ➤ 79 എന്തിനാണ് യേശു കുശിന്മേൽ മരിച്ചത്?


Q ➤ 80 നാം ആരുടെ അടുക്കലേക്കാണ് മടങ്ങിവന്നിരിക്കുന്നത്?


Q ➤ 81 ആത്മാക്കളുടെ ഇടയൻ ആരാണ്?


Q ➤ 82 തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നത് ആര്?


Q ➤ 83 ആത്മാക്കളുടെ അധ്യക്ഷൻ ആരാണ്?