Q ➤ 84 വചനം അനുസരിക്കാത്ത ഭർത്താക്കന്മാർ ആരുടെ നടപ്പ് കണ്ടറിഞ്ഞാണ് ചേർന്നുവരേണ്ടത്?
Q ➤ 85 സ്ത്രീകളുടെ അലങ്കാരം എന്തല്ല എന്നാണു പത്രാസ് പറയുന്നത്?
Q ➤ 86 സ്ത്രീകളുടെ അലങ്കാരം എന്തായിരിക്കണം?
Q ➤ 87 വിശുദ്ധസ്ത്രീകൾ പ്രത്യാശവയ്ക്കുന്നത് ആരിലാണ്?
Q ➤ 88 അബ്രാഹാമിനെ യജമാനനൻ എന്നു പറഞ്ഞതാര്?
Q ➤ 89 നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നാം ആരുടെ മക്കൾ ആയിത്തീരും?
Q ➤ 90 ഭർത്താക്കന്മാരുടെ പ്രാർത്ഥനക്ക് മുടക്കം വരാതിരിക്കാൻ എന്തു ചെയ്യണം?
Q ➤ 91 സ്ത്രീജനം ബലഹീനപാത്രം എന്നു പറഞ്ഞതാര്?
Q ➤ 92 ഭാര്യമാരോടുകൂടെ എങ്ങനെയാണ് വസിക്കേണ്ടത്?
Q ➤ 93 ജീവന്റെ കൃപക്ക് കൂട്ടവകാശികൾ ആര്?
Q ➤ 94 അനുഗ്രഹം അനുഭവിക്കാൻ വിളിക്കപ്പെട്ടവർ ആരാണ്?
Q ➤ 95 നാം എന്തുകൊണ്ടാണ് മറ്റുള്ളവരെ അനുഗ്രഹിക്കണമെന്ന് പറയുന്നത്?
Q ➤ 96 ദോഷം ചെയ്യാതെ സൂക്ഷിക്കേണ്ടത് എന്താണ്?
Q ➤ 97 വ്യാജം പറയാതെ കാക്കേണ്ടത് എന്താണ്?
Q ➤ 98 ദോഷം വിട്ടകന്നു നാം ചെയ്യേണ്ട കാര്യം?
Q ➤ 99 നാം എന്ത് അന്വേഷിച്ചാണ് പിന്തുടരേണ്ടത്?
Q ➤ 100 ജീവനെ ആഗ്രഹിക്കുകയും ശുഭകാലം കാണാൻ ഇഛിക്കുകയും ചെയ്യുന്നവൻ ചെയ്യേണ്ടത് എന്താണ്?
Q ➤ 101 കർത്താവിന്റെ കണ്ണ് ആരുടെമേലാണ്?
Q ➤ 102 കർത്താവിന്റെ ചെവി ആരുടെ പ്രാർഥനക്കും നിലവിളിക്കുമാണ് തുറന്നിരിക്കുന്നത്?
Q ➤ 103 കർത്താവിന്റെ മുഖം പ്രതികൂലമായിരിക്കുന്നതാർക്ക്?
Q ➤ 104 നീതിനിമിത്തം കഷ്ടം സഹിക്കേണ്ടിവന്നവർ ആരാണ്?
Q ➤ 105 ആരെയാണ് നമ്മുടെ ഹൃദയത്തിൽ കർത്താവായി വിശുദ്ധീകരിക്കേണ്ടത്?
Q ➤ 106 നമ്മുടെ പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്നവനോട് എങ്ങനെയാണ് പ്രതിവാദം പറയേണ്ടത്?
Q ➤ 107 പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചത് ആരാണ്?
Q ➤ 108 ക്രിസ്തു എന്തിനാണ് കഷ്ടം അനുഭവിച്ചത്?
Q ➤ 109 ജഡത്തിൽ മരണശിക്ഷ ഏറ്റ് ആത്മാവിൽ ജീവിച്ചത് ആരാണ്?
Q ➤ 110 എത്രപേരാണ് വെള്ളത്തിലൂടെ രക്ഷ പ്രാപിച്ചത്?
Q ➤ 111 ദൈവത്തോട് നല്ല മനസാക്ഷിക്കായുള്ള അപേക്ഷ എന്താണ്?
Q ➤ 112 നോഹയുടെ പെട്ടകത്തിൽ കയറി രക്ഷപെട്ടത് എന്തിനു മുൻകുറി?
Q ➤ 113. ക്രിസ്തുവിനു കീഴ്പ്പെട്ടിരിക്കുന്നത് ആരാണ്?