Q ➤ 114 ക്രിസ്തു ജഡത്തിൽ കഷ്ടം അനുഭവിച്ചതുകൊണ്ട് നാം ധരിക്കേണ്ടതെന്താണ്?
Q ➤ 115 ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ശേഷിച്ച കാലം ആരുടെ ഇഷ്ടത്തിനാണ് ജീവിക്കേണ്ടത്?
Q ➤ 116 ജീവികളെയും മരിച്ചവരെയും ന്യായം വിധിക്കുന്നതാര്?
Q ➤ 117 പാപങ്ങളുടെ ബഹുത്വത്തെ മറക്കുന്നത് എന്ത്?
Q ➤ 118 എങ്ങനെയാണ് അതിഥിസൽക്കാരം ആചരിക്കേണ്ടത്?
Q ➤ 119 ജീവികളെയും മരിച്ചവരെയും ന്യായം വിധിക്കുന്നതാര്?
Q ➤ 120 എല്ലാ കാര്യങ്ങളിലും ആര് മുഖാന്തരമാണ് ദൈവം മഹത്വമെടുക്കുവാൻ ഇടവരേണ്ടത്?
Q ➤ 121 അഗ്നിശോധനയിങ്കൽ സംഭവിക്കുന്നത് എന്താണ്?
Q ➤ 122 ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കാളിയാകുംതോറും നാം എന്താണു ചെയ്യേണ്ടത്?
Q ➤ 123 മഹത്വത്തിന്റെ ആത്മാവ് ഏതാണ്?
Q ➤ 124 ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടി വന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ ആരു പറഞ്ഞു?
Q ➤ 125 ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടി വന്നാലോ ലജ്ജിക്കരുത് എന്നു പറഞ്ഞ വ്യക്തി?
Q ➤ 126 ഏതു നാമം ധരിച്ചാണ് ദൈവത്തെ മഹത്വപ്പെടുത്തേണ്ടത്?
Q ➤ 127 ന്യായവിധി എവിടെ ആരംഭിക്കാൻ സമയമായി?
Q ➤ 128 പ്രയാസേന രക്ഷ പ്രാപിക്കുന്നതാര്?
Q ➤ 129 ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ എന്താണ് ചെയ്യേണ്ടത്?
Q ➤ 130 ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ തങ്ങളുടെ പ്രാണനെ എവിടെയാണ് ഭരമേൽപ്പിക്കേണ്ടത്?
Q ➤ 131 ക്രിസ്തുവിന്റെ കഷ്ടതയിൽ പങ്കുള്ളവർ എപ്പോഴാണ് ഉല്ലസിച്ച് ആനന്ദിക്കുന്നത്?