Malayalam Bible Quiz 1Peter Chapter 5

Q ➤ 132 നമ്മുടെ വിചാരണയിൽ ഉള്ളത് എന്താണ്?


Q ➤ 133 എങ്ങനെയാണ് അധ്യക്ഷത ചെയ്യേണ്ടത്?


Q ➤ 134 ആട്ടിൻകുട്ടത്തെ മാതൃകയാക്കി അദ്ധ്യക്ഷത ചെയ്യുന്നവർക്കു ലഭിക്കുന്ന കിരീടം എന്ത്?


Q ➤ 135 ആര് പ്രത്യക്ഷനാകുമ്പോഴാണു തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കുന്നത്?


Q ➤ 136 എങ്ങനെയുള്ളവർക്കാണു ദൈവം കൃപ നൽകുന്നത്?


Q ➤ 137 തക്കസമയത്ത് ദൈവം ഉയർത്തുവാൻ എന്തു ചെയ്യണം?


Q ➤ 138 ആരാണ് നമുക്കായി കരുതുന്നത്?


Q ➤ 139 നമ്മുടെ ചിന്താകുലം ആരുടെമേലാണ് ഇടേണ്ടത്?


Q ➤ 140 നമ്മുടെ പ്രതിയോഗി ആരാണ്?


Q ➤ 141 അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നമ്മെ വിളിച്ചിരിക്കുന്നത് എന്തിനാണ്?


Q ➤ 142 ദൈവകൃപയെ സത്യകൃപ എന്ന് വിശേഷിപ്പിച്ചത് ആരാണ്?


Q ➤ 143 ബാബിലോണിലെ സഭയെക്കുറിച്ചു രേഖപ്പെടുത്തിയത് ആര്?


Q ➤ 144 ഇളയവർ ആർക്കു കീഴടങ്ങിയിരിക്കുവാനാണ് പാസ് പറയുന്നത്?


Q ➤ 145 അലറുന്ന സിംഹം എന്ന പോലെ ചുറ്റി നടക്കുന്നതാര്?


Q ➤ 146 വിശ്വസ്ത സഹോദരൻ എന്നു പത്രാസ് സാക്ഷ്യപ്പെടുത്തിയതാരെ?


Q ➤ 147 പതാസ് എനിക്കു മകനായവൻ എന്നു രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തി ആര്?