Q ➤ 1. വേദപുസ്തകത്തിലെ 47 -ാം പുസ്തകം?
Q ➤ 2. 2 കൊരിന്ത്യരിലെ ആകെ അദ്ധ്യായങ്ങൾ?
Q ➤ 3. ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?
Q ➤ 4. ഈ പുസ്തകത്തിലെ പുതിയനിയമ പ്രവചനങ്ങൾ?
Q ➤ 5. ഈ പുസ്തകത്തിലെ പഴയനിയമ പ്രവചനങ്ങൾ?
Q ➤ 6. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ?
Q ➤ 7. ഈ പുസ്തകത്തിൽ നിവർത്തിയായ പ്രവചനങ്ങൾ?
Q ➤ 8. ഈ പുസ്തകത്തിൽ നിവർത്തിയാകാത്ത പ്രവചനങ്ങൾ?
Q ➤ 9 ഈ പുസ്തകം എഴുതിയ കാലഘട്ടം?
Q ➤ 10 ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?
Q ➤ 11 ഈ പുസ്തകം പൗലൊസ് എവിടെ വെച്ച് എഴുതി?
Q ➤ 12 പുതിയനിയമത്തിലെ എത്രാമത്തെ പുസ്തകമാണ് 2 കൊരിന്ത്യർ?
Q ➤ 13 ഈ പുസ്തകത്തിലെ പ്രധാന വാക്യം?
Q ➤ 14 രണ്ട് കൊരിന്ത്യലേഖനം എഴുതിയത് ആർക്കൊക്കയാണ്?
Q ➤ 15 കൊരിന്ത്യർക്കെഴുതിയ രണ്ടാം ലേഖനം എഴുതിയതാരെല്ലം?