Q ➤ 244 സഭയുടെ സമക്ഷത്തു ഇരിക്കുമ്പോൾ താഴ്മയുള്ളവൻ ആരാണ്?
Q ➤ 245 വിശ്വാസികളോട് അകന്നിരിക്കുമ്പോൾ ധൈര്യപ്പെടുന്നവൻ ആരാണ്?
Q ➤ 247 ജഡത്തിൽ സഞ്ചരിക്കുന്നവരാണെങ്കിലും ജഡപ്രകാരം പോരാടാത്തവർ ആരാണ്?
Q ➤ 248 പോരിന്റെ ആയുധങ്ങൾ എന്തല്ല?
Q ➤ 249 പോരിന്റെ ആയുധങ്ങൾ എങ്ങനെ ഉള്ളതാണ്?
Q ➤ 250 സങ്കൽപങ്ങളെയും ദൈവത്തിന്റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്നവയെ ഇടിച്ചുകളയുന്ന ആയുധം?
Q ➤ 251 ക്രിസ്തുവിനോടുള്ള അനുസരണത്തിനായി പിടിച്ചടക്കേണ്ടത് എന്താണ്?
Q ➤ 252 പുറമെയുള്ളത് നോക്കുന്നത് ആരാണ്?
Q ➤ 253 കർത്താവ് കൊടുത്ത ഏത് അധികാരത്തെയാണ് അധികം പ്രശംസിച്ചാലും ലഭിക്കുന്നില്ല എന്ന് പൌലൊസ് പറഞ്ഞത്?
Q ➤ 254 പൗലൊസിന്റെ ലേഖനങ്ങൾ എങ്ങനെയുള്ളവ?
Q ➤ 255 അപ്പൊസ്തലന്മാർ ആരോടാണ് തങ്ങളെത്തന്നെ ചേർത്തുവെക്കാൻ തുനിയാത്തത്?
Q ➤ 256 തങ്ങളാൽ തന്നെ അളക്കുന്നത് ആരാണ്?
Q ➤ 257 തങ്ങളാൽതന്നെ ഉപമിക്കുന്നത് ആരാണ്?
Q ➤ 258 ദൈവം അളന്നുകൊടുത്തതിനൊത്തവണ്ണം പ്രശംസിക്കുന്നത് ആരാണ്?
Q ➤ 259 പ്രശംസിക്കുന്നവൻ ആരിലാണ് പ്രശംസിക്കേണ്ടത്?
Q ➤ 260 കൊള്ളാവുന്നവൻ ആരാണ്?
Q ➤ 261 കർത്താവ് പുകഴ്ത്തുന്നവൻ ആരാകുന്നു?