Malayalam Bible Quiz 2 Corinthians: 11

Q ➤ 262 നിങ്ങൾ എന്റെ ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ നല്ലതായിരുന്നുവെന്ന് പറഞ്ഞതാര്?


Q ➤ 263 പൗലൊസ് ഏതു സഭയോടാണ് എന്റെ ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ നല്ലതായിരുന്നുവെന്ന് പറഞ്ഞത്?


Q ➤ 265 നിർമ്മല കന്യകയുമായി വിവാഹനിശ്ചയം ചെയ്തിരിക്കുന്ന ഏകപുരുഷൻ ആരാണ്?


Q ➤ 266 ക്രിസ്തു എന്ന ഏകപുരുഷനുമായി വിവാഹനിശ്ചയം നടത്തിയത് ആരാണ്?


Q ➤ 267 നിങ്ങളെ നിർമ്മല കന്യകയായി ഏല്പിക്കാൻ വിവാഹ നിശ്ചയം ചെയ്തിരിക്കുന്നതാർക്ക്?


Q ➤ 268 ഹവ്വയെ ഉപായത്താൽ ചതിച്ചതാര്?


Q ➤ 269 സർപ്പം ഹവ്വയെ ചതിച്ചത് എങ്ങനെയാണ്?


Q ➤ 270 ക്രിസ്തുവിനോടുള്ള നിർമ്മലതയും ഏകാഗ്രതയും വിട്ടു വഷളായി പോകുവാൻ സാധ്യതയുള്ളത് എന്താണ്?


Q ➤ 271 അതിശ്രേഷ്ടതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല എന്ന് നിരൂപിക്കുന്നത് ആരാണ്?


Q ➤ 272 പരിജ്ഞാനം ഉണ്ടെങ്കിലും വാക്ക് സാമർത്ഥ്യം ഇല്ലാത്തവൻ ആരാണ്?


Q ➤ 273 വാക് സാമർത്ഥ്യമില്ലാത്തവൻ എന്ന് സ്വയം പറഞ്ഞവൻ?


Q ➤ 274 ഏതു സഭയിൽ ശുശ്രൂഷ ചെയ്യുവാനാണ് പൗലൊസ് മറ്റുള്ള സഭകളിൽനിന്ന് ചിലവിനു വാങ്ങിയത്?


Q ➤ 275 പൗലൊസിന്റെ മുട്ടുതിർത്തത് എവിടെയുള്ള സഹോദരന്മാരാണ്?


Q ➤ 276 കപടവേലക്കാർ ആരുടെ വേഷം ധരിക്കും?


Q ➤ 277 സാത്താൻ ആരുടെ വേഷം ധരിക്കുന്നു?


Q ➤ 278 വെളിച്ചദൂതന്റെ വേഷം ധരിക്കുന്നത് ആരാണ്?


Q ➤ 279 അധിക പ്രാവശ്യം തടവിലാകയും അനവധി അടികൊള്ളുകയും ചെയ്ത അപ്പൊസ്തലൻ ആര്?


Q ➤ 280 ഒന്നു കുറയെ നാല്പതു അടി പൗലൊസ് എത്ര വട്ടം കൊണ്ടു ?


Q ➤ 281. പൗലൊസ് എത്രവട്ടം കോലിനാൽ അടികൊണ്ടു?


Q ➤ 282 പൗലൊസ് എത്രവട്ടം കപ്പൽ ചേതത്തിൽ അകപ്പെട്ടു?


Q ➤ 283 പൌലൊസ് ആരാലാണ് ഒന്ന് കുറയെ നാൽപതടി അഞ്ചുവട്ടം കൊണ്ടത്?


Q ➤ 284 സ്വജനത്താലുള്ള ആപത്തും ജാതികളാലുള്ള ആപത്തും ഏറ്റവൻ ആരാണ്?


Q ➤ 285 ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം ഉള്ളവൻ?


Q ➤ 286 ദിവസേന സർവ്വസഭകളേയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്ക് ഉണ്ടായിരുന്നവൻ ആര്?


Q ➤ 287 സ്കോസ് പട്ടണത്തെ കാവൽവെച്ച് പൗലൊസിനെ പിടിക്കുവാൻ ഉദ്ദേശിച്ച രാജാവ്?


Q ➤ 288 പൗലൊസിനെ പിടിക്കാൻ ഇഛിച്ചതാര്?


Q ➤ 289 ആരുടെ കൈയ്യിൽ നിന്ന് തെറ്റിപ്പോയിട്ടാണ് പൗലൊസ് കുട്ടയിൽ ഇറങ്ങിപ്പോയത്?