Q ➤ 290 പൗലൊസിനു ചെയ്തിട്ടു പ്രയോജനമില്ലാത്ത ഒരു കാര്യം ആവശ്യമായി വന്നു ഏതു കാര്യമാണ്?
Q ➤ 291 മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടവൻ?
Q ➤ 292 പറുദീസയോളം എടുക്കപ്പെട്ടെന്ന് പറഞ്ഞതാര്?
Q ➤ 293 മനുഷ്യൻ ഉച്ചരിക്കാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ കേട്ടതാര്?
Q ➤ 294 ബലഹീനതകളിൽ പ്രശംസിക്കുന്നവൻ ആരാണ്?
Q ➤ 295 'എന്നെ കാണുന്നതിനും എന്റെ വായിൽനിന്ന് കേൾക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ച് നിരൂപിക്കരുത് എന്നു വിചാരിച്ചത് ആരാണ്?
Q ➤ 296 പൗലൊസിനു ശൂലം കൊടുത്തത് എവിടെ?
Q ➤ 297 ദൈവം ആരെ കുത്തുവാൻ സാത്താന്റെ ദൂതനെ ഏൽപ്പിച്ചത്?
Q ➤ 298 പൗലൊസിന് ജഡത്തിൽ ഒരു ശൂലം കൊടുത്തതെന്തിന്?
Q ➤ 299 നിഗളിക്കാതിരിക്കാൻ പൗലൊസിനെ കുത്തുവാൻ ആരെ ഏല്പിച്ചു?
Q ➤ 300 ജഡത്തിലെ ശുലം നീങ്ങുവാൻ പൗലൊസ് എത്രവട്ടം കർത്താവിനോട് അപേക്ഷിച്ചു?
Q ➤ 301 ബലഹീനതയിൽ തികഞ്ഞുവരുന്നത് എന്താണ്?
Q ➤ 302 എന്തുകൊണ്ടാണ് പൗലൊസ് ബലഹീനതയിൽ സന്തോഷിക്കുന്നത്?
Q ➤ 303 എന്റെ കൃപ നിനക്കു മതി എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു” ആരോടു പറഞ്ഞു?
Q ➤ 304 ബലഹീനതയിൽ തികഞ്ഞുവരുന്ന ശക്തി ആരുടേത്?
Q ➤ 305 ക്രിസ്തുവിനുവേണ്ടി കഷ്ടത സഹിക്കാൻ ഇഷ്ടപ്പെടുന്നതാര്?
Q ➤ 306 ബലഹീനനായിരുന്നപ്പോൾ തന്നെ ശക്തനായ മനുഷ്യൻ ആര്?
Q ➤ 307 ക്രിസ്തുവിനുവേണ്ടി ബലഹീനതയും ഞെരുക്കവും സഹിക്കാൻ ഇഷ്ടപ്പെടുന്നത് ആരാണ്?
Q ➤ 308 അതിശ്രേഷ്ടതയുള്ള അപ്പൊസ്തലന്മാരിൽ ഞാൻ ഒട്ടും കുറഞ്ഞവനല്ല എന്ന് പൗലൊസ് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്?
Q ➤ 309 അപ്പൊസ്തലന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
Q ➤ 310 അപ്പൊസ്തലന്റെ ലക്ഷണങ്ങൾ ഏവ?
Q ➤ 311. മക്കൾക്കുവേണ്ടി ആരാണ് സ്വരൂപിക്കേണ്ടത്?
Q ➤ 312 പൗലൊസ് മൂന്നുപ്രാവശ്യം ആരുടെ അടുക്കൽ പോകുവാൻ വേണ്ടിയാണ് ഒരുങ്ങിയത്?