Malayalam Bible Quiz 2 Corinthians: 13

Q ➤ 313 ഏതു കാര്യവും ഉറപ്പാക്കാൻ എത്ര സാക്ഷികൾ വേണം?


Q ➤ 314 ഏതുകാര്യവും ഉറപ്പാകുന്നത് എപ്പോഴാണ്?


Q ➤ 315 പൗലൊസിനെക്കുറിച്ചു തുമ്പ് അന്വേഷിക്കുന്നത് ആരാണ്?


Q ➤ 316. ബലഹീനതയിൽ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയിൽ ജീവിക്കുന്നത് ആരാണ്?


Q ➤ 317 "നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ ശോധന ചെയ്യുവിൻ പൗലൊസ് ആരോടാണ് പറഞ്ഞത്?


Q ➤ 318 ആരുടെ യഥാസ്ഥാനത്വത്തിനായിട്ടാണ് പൗലൊസ് പ്രാർഥിക്കുന്നത്?


Q ➤ 319 ഇടിച്ചുകളയാതെ പണിയുന്ന അപ്പൊസ്തലൻ?