Q ➤ 16 കൃപയും സമാധാനവും ലഭിക്കുന്നത് എവിടെനിന്നാണ്?
Q ➤ 17 സർവ്വാശ്വാസവും നൽകുന്നവൻ ആര്?
Q ➤ 18 മനസ്സലിവുള്ളവൻ ആരാണ്?
Q ➤ 19 നമ്മെ ആശ്വസിപ്പിക്കുന്നവൻ ആരാണ്?
Q ➤ 20 എന്തിനാണ് ദൈവം നമ്മെ ആശ്വസിപ്പിക്കുന്നത്?
Q ➤ 21 നമ്മളിൽ പെരുകുന്ന കാര്യങ്ങൾ ഏവ?
Q ➤ 22 ക്രിസ്തുവിന്റെ കഷ്ടങ്ങൾ പെരുകുന്നതുപോലെ എന്തുകുടെ പെരുകുന്നു?
Q ➤ 23 പൗലൊസിന്റെ കഷ്ടങ്ങൾക്ക് കൂട്ടാളികൾ ആര് ആകുന്നു?
Q ➤ 24 പൗലൊസ് കഷ്ടം അനുഭവിക്കുമ്പോൾ ആശ്വാസം ലഭിക്കുന്നത് ആർക്കാണ്?
Q ➤ 25 പൗലൊസിന്റെ ആശ്വാസങ്ങൾക്ക് കൂട്ടാളികൾ ആരാണ്?
Q ➤ 26 പൗലൊസിന്റെ പ്രത്യാശ ഉറപ്പുള്ളത് ആർക്കുവേണ്ടിയാണ്?