Q ➤ 77 പുതിയനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കിയതാര്?
Q ➤ 78 തങ്ങളുടെ പ്രാപ്തി എന്താണ്?
Q ➤ 79 കൊല്ലുന്ന ശുശ്രൂഷ ഏതിന്റെയാണ്?
Q ➤ 80 നമ്മെ ജീവിപ്പിക്കുന്നത് ആരാകുന്നു?
Q ➤ 81 അക്ഷരം കൊല്ലുന്നു? ആത്മാവ് എന്തു ചെയ്യുന്നു?
Q ➤ 82 മരണശുശ്രൂഷ എങ്ങനെയാണ് കൊത്തിയിരുന്നത്?
Q ➤ 83 ആത്മാവിന്റെ ശുശ്രൂഷ എങ്ങനെയുള്ളത്?
Q ➤ 84 തേജസ്സറിയ ശുശ്രൂഷ ഏതാണ്?
Q ➤ 85 തേജസിന്റെ ശുശ്രൂഷ ഏതാണ്?
Q ➤ 86 ആരുടെ മനസ്സാണ് കഠിനപ്പെട്ടത്?
Q ➤ 87 പഴയനിയമം വായിക്കുമ്പോഴൊക്കെയും നീങ്ങാതിരിക്കുന്നതായി കാണുന്നതെന്ത്?
Q ➤ 88 ക്രിസ്തുവിൽ പഴയനിയമത്തിലെ മൂടുപടം എന്തു ചെയ്യുന്നു?
Q ➤ 89 നീങ്ങിപ്പോകുന്നതിന്റെ അന്തം കാണാതവണ്ണം മറെച്ചത് ആരാണ്?
Q ➤ 90 ക്രിസ്തുവിൽ നീങ്ങിപ്പോകുന്നത് എന്താണ്?
Q ➤ 91 മൂടുപടം എവിടെയാണ് കിടക്കുന്നത്?
Q ➤ 92 മുടുപടം നീങ്ങിപ്പോകുന്നത് എപ്പോഴാണ്?
Q ➤ 93 എവിടെയാണ് സ്വാതന്ത്ര്യം ഉള്ളത്?
Q ➤ 94 കർത്താവ് എന്താകുന്നു?
Q ➤ 95 കർത്താവിന്റെ ആത്മാവുള്ളയിടത്ത് എന്തുണ്ട്?
Q ➤ 96 എങ്ങനെയാണു രൂപാന്തരം പ്രാപിക്കുന്നത്?
Q ➤ 97 മുടുപടം നീങ്ങിയ മുഖത്ത് എന്താണ് പ്രതിബിംബിക്കുന്നത്?
Q ➤ 98 എങ്ങനെയാണ് കർത്താവിന്റെ തേജസ്സ് പ്രതിബിംബിക്കുന്നത്?
Q ➤ 99 കർത്താവിന്റെ തേജസ്സ് എവിടെയാണ് പ്രതിബിംബിക്കുന്നത്?