Malayalam Bible Quiz 2 Corinthians: 5

Q ➤ 134 അഴിഞ്ഞുപോകുന്ന ഭവനം ഏതാണ്?


Q ➤ 135 കൈഷണിയല്ലാത്ത ഭവനം ഏതാണ്?


Q ➤ 136 ദൈവത്തിന്റെ ഭൗമമായ കെട്ടിടം ഏതാണ്?


Q ➤ 137 കൈപ്പണിയല്ലാത്ത നിതഭവനം എവിടെ ഉണ്ട്?


Q ➤ 138 ഈ കൂടാരം എന്താണെന്നാണ് പൗലൊസ് പറയുന്നത്?


Q ➤ 139 മീതെ ധരിപ്പാൻ വാഞ്ചിക്കുന്നതെന്ത്?


Q ➤ 140 ഈ കൂടാരത്തിൽ ഇരിക്കുന്തോറും എന്തു ചെയ്യുന്നു?


Q ➤ 141 ജീവനാൽ നീങ്ങിപ്പോകുന്നതെന്ത്?


Q ➤ 142 ഏതു കൂടാരത്തിലാണ് ഞരങ്ങിയും ഭാരപ്പെട്ടും ഇരിക്കുന്നത്?


Q ➤ 143 ആത്മാവിനെ ആചാരമായി തന്നത് ആരാണ്?


Q ➤ 144 കർത്താവിനോട് അകന്നു പരദേശികളായി വസിക്കുന്നത് എപ്പോഴാണ്?


Q ➤ 145 വിശ്വാസികൾ എങ്ങനെയാണ് നടക്കേണ്ടത്?


Q ➤ 146 കാഴ്ചയാലല്ല നടക്കുന്നത് പിന്നെയെങ്ങനെയാണ്?


Q ➤ 147 പൗലൊസ് അഭിമാനിക്കുവാൻ ആഗ്രഹിക്കുന്ന ഒരു കാര്യം?


Q ➤ 148 ശരീരത്തിൽ ഇരിക്കുമ്പോഴും ശരീരം വിട്ടാലും പ്രസാദിപ്പിക്കേണ്ടത് ആരെയാണ്?


Q ➤ 149 ഇരിക്കുമ്പോഴും ശരീരം വിട്ടാലും ദൈവത്തെ പ്രസാദിപ്പിക്കുവാൻ താൽപ്പര്യം ഉള്ളത് ആര്?


Q ➤ 150 നാം എന്തിനാണ് ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പിൽ വെളിപ്പെടുന്നത്?


Q ➤ 151. പൗലൊസിനെ നിർബന്ധിക്കുന്നത് എന്താണ്?


Q ➤ 152 ജീവിച്ചിരിക്കുന്നവർ ആർക്കുവേണ്ടിയാണ് ജീവിക്കേണ്ടത്?


Q ➤ 153 'ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല. ആരാണ് പറഞ്ഞത്?


Q ➤ 154 ക്രിസ്തുവിന്റെ സ്ഥാനാപതികളാരാണ്?


Q ➤ 155 പുതിയ സൃഷ്ടിയാകുവാൻ ഒരുവൻ എന്തു ചെയ്യണം?


Q ➤ 156. ദൈവത്തോടു നമ്മെ നിരപ്പിച്ചതാര്?


Q ➤ 157 നിരപ്പിന്റെ ശുശ്രൂഷ അപ്പൊസ്തലന്മാരെ ഏൽപ്പിച്ചത് ആരാണ്?


Q ➤ 158 ഈ നിരപ്പിന്റെ വചനം ഭരമേൽപ്പിച്ചതാരെ?


Q ➤ 159. ദൈവത്തിന്റെ നീതിയാര്?


Q ➤ 160 നമുക്കുവേണ്ടി ആരെയാണ് പാപം ആക്കിയത്?


Q ➤ 161 എന്തിനുവേണ്ടിയാണ് യേശുവിനെ പാപം ആക്കിയത്?


Q ➤ 162 ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നുവെന്നു പറഞ്ഞ് അപേക്ഷിച്ചത് ആരാണ്?