Malayalam Bible Quiz 2 Corinthians: 6

Q ➤ 163 ദൈവത്തിന്റെ കൃപ ലഭിച്ച സഭ?


Q ➤ 164 സകലത്തിലും ദൈവത്തിനു ശുശ്രൂഷകന്മാരായി കാണിക്കുന്നു ആരാണ്?


Q ➤ 165 എന്തുകൊണ്ടാണ് അപ്പൊസ്തലന്മാർ ഇടർച്ചക്ക് ഹേതു കൊടുക്കാഞ്ഞത്?


Q ➤ 166 നീതിയുടെ ആയുധങ്ങൾ ധരിക്കേണ്ടത് എവിടെയാണ്?


Q ➤ 167 ഇടത്തും വലത്തും ധരിക്കേണ്ടത് എന്താണ്?


Q ➤ 168 ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം ഉള്ളവരെപ്പോലെ ആരാണ്?


Q ➤ 169 ദരിദ്രർ ആണെങ്കിലും പലരെയും സമ്പന്നൻ ആക്കുന്നത് ആരാണ്?


Q ➤ 170 ദുഖിതരാണെങ്കിലും ഇപ്പോഴും സന്തോഷിക്കുന്നതാര്?


Q ➤ 171 ശിക്ഷിക്കപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെടാത്തവർ ആരാണ്?


Q ➤ 172 മരിക്കുന്നവരായിട്ടും ജീവിക്കുന്നവർ ആരാണ്?


Q ➤ 173 ആരും അറിയാത്തവരായിട്ടും എല്ലാവരും നന്നായി അറിയുന്നവർ ആരാണ്?


Q ➤ 174 ചതിയന്മാർ എന്നിട്ടും സത്യവാന്മാർ ആരാണ്?


Q ➤ 175 അപ്പൊസ്തലന്മാരുടെ വായ് ആരോടാണ് തുറന്നിരിക്കുന്നത്?


Q ➤ 176 ഇടുക്കമുള്ള ഹൃദയം ഏതു സഭക്കാരുടെതാണ്?


Q ➤ 177 പൗലൊസ് മക്കളോട് എന്നപോലെ പറയുന്ന കാര്യം എന്താണ്?


Q ➤ 178 അപ്പൊസ്തലന്മാരുടെ ഉള്ളിൽ ഇടുക്കമില്ലാത്തത് ആരോടാണ്?


Q ➤ 179 ചേർച്ചയില്ലാത്ത രണ്ടു കാര്യങ്ങൾ പൗലൊസ് പറഞ്ഞത് എന്താണ്?


Q ➤ 180 കൂട്ടായ്മയില്ലാത്ത രണ്ടു കാര്യങ്ങൾ എന്ന് പൗലൊസ് പറഞ്ഞ രണ്ടു കാര്യങ്ങൾ?


Q ➤ 181 വിശ്വാസികൾ ആരോടാണ് ഇണയില്ലാപിണ കൂടരുത്തത്?


Q ➤ 182 വെളിച്ചത്തിന് കൂട്ടായ്മയില്ലാതിരിക്കുന്നതെന്തിനോട്?


Q ➤ 183 ക്രിസ്തുവിന് പൊരുത്തം ഇല്ലാത്തത് ആരോട്?


Q ➤ 184 വിശ്വാസിക്ക് ഓഹരിയില്ലാത്തതാരോടാണ്?


Q ➤ 185 പൊരുത്തം ഇല്ലാത്ത രണ്ട് കാര്യങ്ങൾ?


Q ➤ 186 ഓഹരി ഇല്ലാത്ത രണ്ടു കാര്യങ്ങൾ ?


Q ➤ 187 യോഗ്യത ഇല്ലാത്ത പൗലൊസ് പറഞ്ഞ കാര്യങ്ങൾ ?


Q ➤ 188 ജീവനുള്ള ദൈവത്തിന്റെ ആലയം ആരാണ്?


Q ➤ 189 അശുദ്ധമായതൊന്നും തൊടരുതെന്ന് അരുളിച്ചെയ്തതാര്?