Q ➤ 190 നാം നിക്കേണ്ട കന്മഷങ്ങൾ ഏതൊക്കെ?
Q ➤ 191 നമ്മെ തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ കാക്കുന്നതെങ്ങനെ?
Q ➤ 192 എങ്ങനെയാണ് വിശുദ്ധിയെ തികയ്ക്കേണ്ടത്?
Q ➤ 193 വാഗ്ദത്തങ്ങൾ ഉള്ളതുകൊണ്ട് നാം ചെയ്യേണ്ട കാര്യങ്ങൾ?
Q ➤ 194 “നിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്ക് ഇടം തരുവിൻ" എന്ന് ആരോടാണ് പൗലൊസ് പറഞ്ഞത്?
Q ➤ 195 പൗലൊസൊരു ഇടം ആവശ്യപ്പെടുന്നത് ആരോടാണ്?
Q ➤ 196 പൗലൊസിനു വലിയ പ്രാഗത്ഭ്യം ഉള്ളത് ആരോടാണ്?
Q ➤ 197 ഒരുമിച്ചു മരിക്കുവാനും ഒരുമിച്ചു ജീവിക്കുവാനും പൗലൊസ് ആഗ്രഹിക്കുന്നത് ആരോടുകൂടിയാണ്?
Q ➤ 198 പൗലൊസിനു വലിയ പ്രശംസ ഉള്ളത് ആരെക്കുറിച്ചാണ്?
Q ➤ 199 സകല കഷ്ടതയിലും സന്തോഷം കവിഞ്ഞത് ആർക്കാണ്?
Q ➤ 200 മക്കദോന്യയിൽ എത്തിയശേഷം ജഡത്തിൽ കഷ്ടം ഉണ്ടായത് ആർക്കാണ്?
Q ➤ 201 പുറത്തു യുദ്ധം അകത്തു ഭയം ആരു പറഞ്ഞു?
Q ➤ 202 ആരുടെ വരവിനാലാണ് ഞങ്ങളെ ആശ്വസിപ്പിച്ചു എന്ന് പൗലൊസ് പറഞ്ഞത്?
Q ➤ 203 എളിയവരെ ആശ്വസിപ്പിക്കുന്നത് ആരാണ്?
Q ➤ 204 പൗലൊസിനോട് വാഞ്ചയും വിലാപവും എരിവുമുള്ള സഭ ഏത്?
Q ➤ 205 ദൈവഹിതപ്രകാരം ദുഖിച്ച സഭ ഏത്?
Q ➤ 206 ലേഖനത്താൽ മാനസാന്തരത്തിനായി ദുഃഖിച്ചത് ആര്?
Q ➤ 207 ദൈവഹിത് പ്രകാരം ഉള്ള ദുഃഖം എന്തിനെ വെളിവാക്കുന്നു?
Q ➤ 208 ലോകത്തിന്റെ ദുഃഖം ഉളവാക്കുന്നതെന്ത്?
Q ➤ 209 ദൈവഹിതപ്രകാരം ഉണ്ടായ ദുഃഖം ജനിപ്പിച്ച കാര്യങ്ങൾ ?
Q ➤ 210 പൗലൊസ് ഏതു സഭയിലെ വിശ്വാസികളെയാണ് നിർമ്മലന്മാർ എന്നു വിളിച്ചത്?