Malayalam Bible Quiz 2 Corinthians: 8

Q ➤ 211 പൗലൊസ് ഏതു സഭകൾക്ക് ലഭിച്ച ദൈവകൃപയെപ്പറ്റിയാണ് കൊരിന്ത്യസഭയിൽ അറിയിച്ചത്?


Q ➤ 212 പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും കൊടുത്ത സഭ ഏതാണ്?


Q ➤ 213 കഷ്ടത് എന്ന കഠിനശോധനയിൽ ആയിരുന്നിട്ടും ഔദാര്യം കാണിച്ച സഭയേത്?


Q ➤ 214 മക്കദോന്യസഭകൾ കൊടുത്തു എന്നതിന് സാക്ഷി നിന്നത് ആരാണ്?


Q ➤ 215 മക്കദോന്യസഭകൾ തങ്ങളെത്തന്നെ രണ്ടാമത് ഏൽപ്പിച്ചത് ആർക്കാണ്?


Q ➤ 216 കൊരിന്ത്യസഭയിലെ ആളുകൾ മുന്തിയിരുന്ന കാര്യങ്ങൾ ഏവ?


Q ➤ 217 നമ്മൾ സമ്പന്നർ ആയിത്തീരുവാൻ ദരിദ്രനായവാൻ ആര്?


Q ➤ 218 പ്രാപ്തിയുള്ളതുപോലെ കൊടുക്കുവാൻ എന്തുവേണം?


Q ➤ 219 പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ ദൈവത്തിൽ നിന്നുത്ഭവിക്കുന്നത് എന്താണ്?


Q ➤ 220 സമത്വം വേണമെന്ന് ആഗ്രഹിച്ച അപ്പൊസ്തലൻ?


Q ➤ 221 അത്യുത്സാഹി എന്നു പറഞ്ഞിരിക്കുന്നതാരെ?


Q ➤ 222 സുവിശേഷ സംബന്ധമായ പുകഴ്ച സകലസഭകളിലും പരന്നത് ആരുടെയാണ്?


Q ➤ 223 പൗലൊസിന്റെ കൂട്ടാളിയും കൊരിന്ത്യസഭയുടെ കൂട്ടുവേലക്കാരനും ആരാണ്?


Q ➤ 224 പൗലൊസ് സഭകളുടെ ദൂതന്മാർ എന്ന് ആരെയാണ് വിളിച്ചത്?


Q ➤ 225 കൊരിന്ത്യസഭയ്ക്കുവേണ്ടി ആരുടെ ഹൃദയത്തിലാണ് ദൈവം ജാഗ്രത നൽകിയത്?


Q ➤ 226 കൊരിന്ത്യസഭയ്ക്കുവേണ്ടി തീത്തോസിന്റെ ഹൃദയത്തിൽ ജാഗ്രത നൽകിയതാര്?


Q ➤ 227 ധർമ്മകാര്യത്തിൽ പൗലൊസിന്റെ കൂട്ടുവേലയ്ക്കായി സഭകളാൽ തിരഞ്ഞെടുത്തിരിക്കുന്നവൻ ആര്?