Q ➤ 228 ആരുടെ എരിവാണ് മിക്കപേർക്കും ഉത്സാഹകാരണമായിത്തീർന്നത്?
Q ➤ 229 ലോഭമായി കൊയ്യുന്നത് ആരാണ്?
Q ➤ 230 ധാരാളമായി കൊയ്യുന്നവൻ ആരാണ്?
Q ➤ 231 ലോഭമായി വിതയ്ക്കുന്നവൻ എന്തു ചെയ്യും?
Q ➤ 232 ധാരാളമായി വിതയ്ക്കുന്നവൻ എന്തു ചെയ്യും?
Q ➤ 233 സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം എന്തു ചെയ്യും?
Q ➤ 234 കൊടുക്കുന്നതിന്റെ നിശ്ചയം എവിടെയാണ്?
Q ➤ 235 സന്തോഷത്തോടെ കൊടുക്കുന്നവനെ സ്നേഹിക്കുന്നത് ആരാണ്?
Q ➤ 236 നാം പെരുകി വരേണ്ട ഒരു കാര്യം?
Q ➤ 237 നമ്മളിൽ കൃപ പെരുക്കുന്നവൻ ആരാണ്?
Q ➤ 238 അവൻ വാരി വിതറി കൊടുക്കുന്നതാർക്ക്?
Q ➤ 239 നമ്മുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കുന്നത് ആരാണ്?
Q ➤ 240 ധർമ്മശേഖരം വിശുദ്ധന്മാരുടെ ബുദ്ധിമുട്ടു?
Q ➤ 241 വിശുദ്ധന്മാരെ സഹായിക്കുമ്പോൾ തെളിയുന്നത് എന്താണ്?
Q ➤ 242 പറഞ്ഞുതീരാത്ത ദാനം നിമിത്തം നോത്രം ചൊല്ലിയവൻ?
Q ➤ 243 എന്തു നിമിത്തമാണ് പൗലൊസ് ദൈവത്തിനു സ്തോത്രം ചൊല്ലിയത്?