Malayalam Bible Quiz 2 Thessalonians: 1

Q ➤ 1. വേദപുസ്തകത്തിലെ 53-ാം പുസ്തകം?


Q ➤ 2. 2 തെസ്സലൊനീക ലേഖനം എഴുതിയതാര്?


Q ➤ 3. ഈ പുസ്തകത്തിലെ ആകെ അദ്ധ്യായങ്ങൾ?


Q ➤ 4. ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?


Q ➤ 5 ഈ പുസ്തകത്തിലെ നിവൃത്തിയാകാത്ത പ്രവചനം?


Q ➤ 6. ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 7 ഈ പുസ്തകത്തിലെ താക്കോൽ വാക്യം?


Q ➤ 8 ഈ പുസ്തകത്തിന്റെ ചരിത്രപരമായ വാക്യം?


Q ➤ 9. ഈ പുസ്തകത്തിലെ താക്കോൽ അദ്ധ്യായം?


Q ➤ 10 ഈ പുസ്തകത്തിലെ കേന്ദ്രവിഷയം?


Q ➤ 11 തെസ്സലൊനികർക്കുള്ള രണ്ടാം ലേഖനം എഴുതിയതാരെല്ലാം?


Q ➤ 12 ആളാംപ്രതി അന്യോന്യം സ്നേഹം പെരുകിവരുന്നത് ഏതു സഭയിലാണ്?


Q ➤ 13 പൗലൊസ് മറ്റുള്ള സഭകളിൽ ഏതു സഭയെ ചൊല്ലിയാണ് പ്രശംസിക്കുന്നത്?


Q ➤ 14 തെസ്സലൊനീക്യയിലെ സഹോദരന്മാരെ ചൊല്ലി പൗലൊസ് പ്രശംസിക്കുന്നതെന്താണ്?


Q ➤ 15 തെസ്സലൊനിക്യക്കാരുടെ കഷ്ടപ്പാടിന്റെ ഹേതു എന്താണ്?


Q ➤ 16 പൗലൊസ് മറ്റു സഭകളിൽ തെസ്സലൊനികസഭയുടെ ഏതു കാര്യമാണ് പ്രശംസിക്കുന്നത്?


Q ➤ 17 ദൈവത്തിന്റെ നീതിയുള്ള വിധിക്ക് അടയാളം ആയത് ആരാണ്?


Q ➤ 18. യേശു സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് പ്രത്യക്ഷപ്പെടുന്നതേതുവിധം?


Q ➤ 19 കർത്താവായ യേശു മടങ്ങിവരുമ്പോൾ പ്രതികാരം ചെയ്യുന്നത് ആരോടാണ്?


Q ➤ 20 ഇന്ന് പി അനുഭവിക്കുന്നവർക്ക് കർത്താവായ യേശു മടങ്ങി വരുമ്പോൾ കൊടുക്കുന്നതെന്ത് ?


Q ➤ 21 ഇന്ന് പീഢിപ്പിക്കുന്നവർക്ക് യേശു മടങ്ങിവരുമ്പോൾ നല്കുന്നതെന്ത്?


Q ➤ 22 സുവിശേഷം അനുസരിക്കാത്തവർക്കുള്ള ശിക്ഷ?


Q ➤ 23 സുവിശേഷം അനുസരിക്കാത്തവരുടെ അവസ്ഥ എന്താണ്?


Q ➤ 24 സുവിശേഷം അനുസരിക്കാത്തവർ വിട്ടകലുന്ന കാര്യങ്ങൾ ഏവ?


Q ➤ 25 യേശുവിന്റെ നാമം സഭയിൽ വെളിപ്പെടേണം എന്ന് പ്രാർത്ഥിച്ചതാര്?