Malayalam Bible Quiz 2 Thessalonians: 2

Q ➤ 26 കർത്താവിന്റെ നാൾ എന്നു പ്രതിപാദിച്ചിരിക്കുന്ന ലേഖനം?


Q ➤ 27 കർത്താവിന്റെ വരവിനു മുമ്പ് ആദ്യം നടക്കുന്നതെന്ത്?


Q ➤ 28 വിശ്വാസത്യാഗത്തോടെ എന്തു സംഭവിക്കും?


Q ➤ 29 ദൈവാലയത്തിൽ ഇരുന്നുകൊണ്ട് ദൈവം എന്നു നടിക്കുന്നവൻ ആരാണ്?


Q ➤ 30 സമയത്തിനുമുൻപേ വെളിപ്പെടാതിരിക്കാൻ അധർമ്മമൂർത്തിയെ തടുക്കുന്നതാര്?


Q ➤ 31 അധർമ്മമൂർത്തി വെളിപ്പെടുന്നത് എപ്പോഴാണ്?


Q ➤ 32 ഇപ്പോഴേ വ്യാപരിക്കുന്ന മർമ്മം?


Q ➤ 33 അധർമ്മമൂർത്തിയെ നശിപ്പിക്കുന്നതെങ്ങനെ?


Q ➤ 34. യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കുന്നത് ആരെയാണ്?


Q ➤ 35 എങ്ങനെയാണ് അധർമ്മമൂർത്തിയെ നശിപ്പിക്കുന്നത്?


Q ➤ 36 അനീതിയിൽ രസിക്കുന്നവർക്ക് വരുന്നതെന്ത് ?


Q ➤ 37 ഭോഷ്ക് വിശ്വസിക്കുമാറ് വ്യാജത്തിന്റെ വ്യാപാരശക്തി അയച്ചത് ആർക്കാണ്?


Q ➤ 38 സുവിശേഷഘോഷണത്താൽ ദൈവമക്കളെ രക്ഷയ്ക്ക് വിളിച്ചതെന്തിനാണ്?


Q ➤ 39 മുറുകെ പിടിക്കേണ്ട പ്രമാണങ്ങൾ ഏവ?


Q ➤ 40 നിതാശ്വാസം നൽകിത്തരുന്നത് ആരാണ്?


Q ➤ 41 താനും നമ്മെ സ്നേഹിച്ച കൃപയാലെ നല്കിയതെന്ത്?