Malayalam Bible Quiz 2 Thessalonians: 3

Q ➤ 42 എല്ലാവർക്കും ഇല്ലാത്തതെന്താണ്?


Q ➤ 43 ദുഷ്ടന്റെ കൈയ്യിൽ നാം അകപ്പെടാതവണ്ണം നമ്മെ കാത്തുകൊള്ളുന്നത് ആരാണ്?


Q ➤ 44 വിശ്വസ്തൻ ആരാണ്?


Q ➤ 45 ഹൃദയങ്ങളെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്കും സഹിഷ്ണുതയിലേക്കും തിരിക്കുന്നത് ആരാണ്?


Q ➤ 46 എങ്ങനെയുള്ള സഹോദരനോട് അകന്നുകൊള്ളണം?


Q ➤ 47 വിശ്വാസികളുടെ ഇടയിൽ ക്രമംകെട്ടു നടക്കാത്ത അപ്പൊസ്തലൻ?


Q ➤ 48 വേല ചെയ്യുവാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്ന് ആജ്ഞാപിച്ചത് ആരാണ്?


Q ➤ 49 വേല ചെയ്യാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്നു വായിക്കുന്നതെവിടെ?


Q ➤ 50 ഏതു കാര്യത്തിൽ തളർന്നുപോകരുത്?


Q ➤ 51 ലേഖനത്താലുള്ള വാക്ക് അനുസരിക്കാത്തവനോട് എന്ത് ചെയ്യേണമെന്നാണ് പൗലൊസ് പറയുന്നത്?


Q ➤ 52 ലേഖനം അനുസരിക്കാത്തവനോട് സംസർഗ്ഗം വിടാൻ പറഞ്ഞത് എന്തിനാണ്?


Q ➤ 53 ഈ ലേഖനം അനുസരിക്കാത്തവൻ നാണിക്കേണ്ടതിനു അവരോട് എങ്ങനെ പെരുമാറണം?


Q ➤ 54 സഹോദരൻ എന്നു കരുതി ബുദ്ധിയുപദേശിക്കേണ്ടത് ആരെയാണ്?


Q ➤ 55 സമാധാനത്തിന്റെ കർത്താവ് എല്ലായ്പ്പോഴും സകലവിധത്തിലും സമാധാനം നൽകട്ടെ എന്ന് ഏതു സഭയോടാണ് പൗലൊസ് പറഞ്ഞത്?


Q ➤ 56 സമാധാനത്തിന്റെ കർത്താവ്?