Malayalam Bible Quiz 2 Timothy: 1

Q ➤ 1 വേദപുസ്തകത്തിലെ 55-ാം പുസ്തകം?


Q ➤ 2 ഈ പുസ്തകത്തിന്റെ ഗ്രന്ഥകാരൻ?


Q ➤ 3 ഈ പുസ്തകത്തിലെ ആകെ അദ്ധ്യായങ്ങൾ?


Q ➤ 4. ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ?


Q ➤ 5 ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 6. ഈ പുസ്തകം ആർക്കുവേണ്ടി എഴുതി?


Q ➤ 7. ഈ പുസ്തകം എവിടെ വെച്ച് എഴുതി?


Q ➤ 8 ഈ പുസ്തകത്തിലെ താക്കോൽ അദ്ധ്യായം?


Q ➤ 9 ഈ പുസ്തകത്തിലെ താക്കോൽ വാക്യം?


Q ➤ 10 ഈ പുസ്തകത്തിലെ താക്കോൽ വാക്ക്?


Q ➤ 11 ഈ പുസ്തകത്തിലെ കേന്ദ്രവിഷയം?


Q ➤ 12 ഈ പുസ്തകത്തിലെ പ്രവചനങ്ങൾ?


Q ➤ 13 ഈ പുസ്തകത്തിന്റെ പ്രത്യേകത?


Q ➤ 14 പൗലൊസിന്റെ പ്രിയ മകൻ ആരാണ്?


Q ➤ 15 പൗലൊസ് ആരെ കണ്ടാണ് സന്തോഷപരിപൂർണ്ണൻ ആകുവാൻ വാഞ്ചിക്കുന്നത്?


Q ➤ 16 പൗലൊസ് പ്രാർത്ഥനയിൽ സ്മരിക്കുന്നത് ആരെയാണ്?


Q ➤ 17 ആരുടെ കണ്ണുനീരാണ് പൗലൊസ് തന്റെ പ്രാർത്ഥനയിൽ ഓർക്കുന്നത്?


Q ➤ 18 ആരുടെ നിർവ്യാജ വിശ്വാസത്തിന്റെ ഓർമ്മ നിമിത്തമാണ് പൗലൊസ് ാത്രം ചെയ്യുന്നത്?


Q ➤ 19 തിമൊഥെയൊസിന്റെ അമ്മയുടെ പേര്?


Q ➤ 20 തിമൊഥെയൊസിന്റെ വലിയമ്മയുടെ പേര്?


Q ➤ 21 വിശ്വാസത്തിനു പ്രസിദ്ധരായ അമ്മയും വലിയമ്മയും ഉണ്ടായിരുന്നവൻ ആര്?


Q ➤ 22 ആരുടെ കൈവെയ്പ്പിനാലാണ് തിമൊഥെയോസിന്റെ കൃപാവരം ജ്വലിപ്പിക്കണം എന്ന് ഓർഷിക്കുന്നത്?


Q ➤ 23 ദൈവം നമുക്കുതന്നെ ആത്മാവ് എങ്ങനെയുള്ളത്?


Q ➤ 24 നീയും എന്നോടുകൂടെ കഷ്ടം സഹിക്ക എന്ന് പൌലൊസ് പറഞ്ഞത് ആരോടാണ്?


Q ➤ 25 പൗലൊസ് തിമൊഥെയോസിനോടു ലജ്ജിക്കരുത് എന്നു പറഞ്ഞ കാര്യങ്ങൾ ഏവ?


Q ➤ 26 നമ്മെ വിളിച്ച് വിളിയുടെ പ്രത്യേകത എന്താണ്?


Q ➤ 27 ജീവനും അക്ഷയതയും വെളിപ്പെടുത്തിയത് എന്ത്?


Q ➤ 28 മരണം നീങ്ങിപ്പോകാൻ കാരണം എന്താണ്?


Q ➤ 29 ഏതിനാണ് പൗലൊസ്, പ്രസംഗിയും അപ്പൊസ്തലനും ഉപദേശവുമായി നിയമിക്കപ്പെട്ടത്?


Q ➤ 30 ഏതുനിമിത്തമാണ് പൗലൊസ് എല്ലാം സഹിക്കുന്നത്?


Q ➤ 31 പൗലോസിന്റെ ഉപനിധി ആരാണ്?


Q ➤ 32 'ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു പറഞ്ഞതാര്?


Q ➤ 33 തിമൊഥെയോസിനോട് എന്തു മാതൃകയാക്കാനാണ് പൗലോസ് പറയുന്നത്?


Q ➤ 34 ഉപനിധി എങ്ങനെയാണ് കാത്തുസൂക്ഷിക്കുന്നത്?


Q ➤ 35 ഏതു ദേശക്കാരാണ് പൗലൊസിനെ വിട്ടുപോയ്ക്കളഞ്ഞത്?


Q ➤ 36 പൗലൊസിനെ വിട്ടുപോയ രണ്ടുപേരുടെ പേരുകൾ?


Q ➤ 37 പലപ്പോഴും പൗലൊസിനെ തണുപ്പിച്ചവൻ ആര്?


Q ➤ 38 ആരുടെ കുടുംബത്തിനാണ് കർത്താവ് കരുണ നൽകട്ടെ എന്ന് പൗലൊസ് പറഞ്ഞത്?


Q ➤ 39 പൗലൊസിന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാത്തവൻ ആര്?


Q ➤ 40 എഫെസോസിൽ വച്ച് ലൊസിനു നല്ലവണ്ണം ശുശ്രൂഷ ചെയ്തവൻ ആരാണ്?


Q ➤ 41 എഫെസൊസിൽവച്ച് പൗലൊസിനെ ശുശ്രൂഷിച്ചവരിൽ ഒരാൾ ആര്?