Q ➤ 82 ദുർഘടസമയങ്ങൾ വരുന്നത് എപ്പോൾ?
Q ➤ 83 അന്ത്യകാലത്ത് എന്തു സമയം വരും?
Q ➤ 84 മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും ആകുന്ന കാലം?
Q ➤ 85 അമ്മയപ്പൻമാരെ അനുസരിക്കാത്തതേതു കാലത്ത്?
Q ➤ 86 ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിക്കുന്ന കാലം?
Q ➤ 87 ഭക്തിയുടെ വേഷം ധരിച്ചാൽ ത്വജിക്കുന്നത് എന്താണ്?
Q ➤ 88 മനുഷ്യൻ ശക്തിയെ ത്യജിക്കുന്നത് ഏതു കാലത്താണ്?
Q ➤ 89 എപ്പോഴും പഠിച്ചിട്ടും സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കുവാൻ കഴിയാത്ത ആളുകൾ ഏതു കാലത്താണ് ഉണ്ടാവുന്നത്?
Q ➤ 90 മോശെയോട് എതിർത്തുനിന്നവർ ആര്?
Q ➤ 91 ദുർബുദ്ധികളും വിശ്വാസം സംബന്ധിച്ച് കൊള്ളരുതാത്തവരുമായ ആളുകൾ ആരാണ്?
Q ➤ 92 ആരുടെ ബുദ്ധികേടാണ് എല്ലാവർക്കും വെളിപ്പെട്ടത്?
Q ➤ 93 പൗലൊസിന് ഉപദ്രവം നേരിട്ടത് എവിടെയൊക്കെയാണ്?
Q ➤ 94 സഹിച്ച് ഉപദ്രവങ്ങളിൽനിന്നെല്ലാം ദൈവം വിടുവിച്ചത് ആരെയാണ്?
Q ➤ 95 കിശുവിൽ ഭക്തിയോടെ ജീവിക്കുവാൻ മനസ്സുള്ള എല്ലാവർക്കും ഒരുപോലെ സംഭവിക്കുന്ന കാര്യം എന്ത്?
Q ➤ 96 ആർക്കെല്ലാം ഉപദ്രവം ഉണ്ടാകും എന്ന് പൗലോസ് പറയുന്നു?
Q ➤ 97 മേൽക്കുമേൽ ദോഷത്തിൽ മുതിർന്നുവരുന്നത് ആരാണ്?
Q ➤ 98 ഒരു മനുഷ്യനെ രക്ഷക്ക് ജ്ഞാനിയാക്കുവാൻ മതിയായത് എന്താണ്?
Q ➤ 99. തിരുവെഴുത്തുകളെ ബാല്യം മുതൽ അറിയുകയും ചെയ്യുകയും ചെയ്യുന്ന പൗലൊസിന്റെ ഒരു ശിഷ്യൻ?
Q ➤ 100 ആരാണ് സകല സൽപ്രവൃത്തിക്കും വിപ്രാപിച്ചു തികഞ്ഞവൻ ആകേണ്ടത്?
Q ➤ 101 എല്ലാ തിരുവെഴുത്തും എന്താണ്?
Q ➤ 102 നീതിയിലെ അഭ്യസനത്തിനു പ്രയോജനമുള്ളത് എന്താണ്?
Q ➤ 103 ഉപദേശത്തിനും ശാസനയ്ക്കും ഗുണീകരണത്തിനും ഉള്ളത് എന്താണ്?