Malayalam Bible Quiz 2 Timothy: 4

Q ➤ 104 ജീവികൾക്കും മരിച്ചവർക്കും സ്വായവിസ്താരം നടത്തുന്നത് ആരാണ്?


Q ➤ 105 നാം ഒരുങ്ങി നിൽക്കേണ്ടത് എന്തൊക്കെ സമയത്താണ്?


Q ➤ 106 വചനം പ്രസംഗിക്കുക സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്കുക, എന്നു പറഞ്ഞ അപ്പൊസ്തലൻ?


Q ➤ 107 നീയോ സകലത്തിലും നിർമാൻ ആയിരിക്ക, കഷ്ടം സഹിക്ക, സുവിശേഷകന്റെ പ്രവൃത്തി ചെയ്ക, ആര് ആരോടു പറഞ്ഞു?


Q ➤ 108 നിര്യാണകാലം മുൻകൂട്ടി കണ്ട് വ്യക്തി ആര്?


Q ➤ 109 ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു, ഇതു പറഞ്ഞ വ്യക്തി?


Q ➤ 110 പൗലൊസ് കാത്തത് എന്താണ്?


Q ➤ 111 നീതിയുള്ള ന്യായാധിപതി ആരാണ്?


Q ➤ 112 അവന്റെ പ്രത്യക്ഷതയിൽ പ്രിയംവച്ചവർക്ക് ലഭിക്കുന്നത് എന്താണ്?


Q ➤ 113 പൗലൊസിനെ വിട്ടിട്ടു ദേമാസ് എങ്ങോട്ടാണ് പോയത്?


Q ➤ 114 ഗലാതക്കും ദമാക്കും പോയവർ?


Q ➤ 115 ഈ ലോകത്തെ സ്നേഹിച്ച് പൗലൊസിനെ വിട്ടുപോയ വ്യക്തി?


Q ➤ 116 പൗലൊസിനു ശുശ്രൂഷക്കായി ഉപയോഗമുള്ളവനാര്?


Q ➤ 117 പൗലൊസ് എഫെസൊസിലേക്കയച്ചവൻ?


Q ➤ 118 പൗലൊസ് പുതപ്പും പുസ്തകവും വിശേഷാൽ ചർമ്മലിഖിതവും വെച്ചേച്ചു പോന്നത് ആരുടെ പക്കൽ?


Q ➤ 119 പൗലൊസിനു വളരെ ദോഷം ചെയ്തവൻ?


Q ➤ 120 അലെക്സന്തറിന്റെ ജോലി എന്ത്?


Q ➤ 121 പൗലൊസിന്റെ പുതപ്പും പുസ്തകവും ചർമ്മലിഖിതവും കൊണ്ടുപോരാൻ ആരോടാണ് പറഞ്ഞത്?


Q ➤ 122 പൗലൊസ് ആരെ സൂക്ഷിച്ചുകൊള്ളാനാണ് തിമൊഥെയോസിനോട് പറഞ്ഞത്?


Q ➤ 123 പൗലൊസിന്റെ പ്രസംഗത്തോട് അത്യന്തം എതിർത്തു നിന്നവൻ?


Q ➤ 124 പൗലൊസിന് ആരും തുണനിൽക്കാഞ്ഞത് എപ്പോഴാണ് ?


Q ➤ 125 പൗലൊസിന്റെ ഒന്നാം പ്രതിവാദത്തിൽ എല്ലാവരും കൈവിട്ടപ്പോൾ തുണനിന്നത് ആരാണ്?


Q ➤ 126 പൗലൊസിനെക്കൊണ്ട് പ്രസംഗം നിവർത്തിച്ചത് ആരാണ്?


Q ➤ 127 ശീതകാലത്തിനുമുമ്പേ വരുവാൻ ശ്രമിക്ക എന്ന് ആരോടാണ് പൗലൊസ് പറഞ്ഞത്?


Q ➤ 128 ത്രാഫിമോസിനെ പൗലൊസ് എവിടെയാണ് വിട്ടേച്ചുപോന്നത്?


Q ➤ 129 പൗലൊസ് മിലേത്തിൽ രോഗിയായി വിട്ടേച്ചു പോന്നതാരെ?