Malayalam Bible Quiz 2John Chapter 1

Q ➤ 1 വേദപുസ്തകത്തിലെ 63-ാം പുസ്തകം?


Q ➤ 2 പുതിയനിയമത്തിലെ എത്രാമത്തെ പുസ്തകമാണ്?


Q ➤ 3. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 4 ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 5 ഈ പുസ്തകം എവിടെവച്ച് എഴുതി?


Q ➤ 6. ഈ പുസ്തകം ആർക്കുവേണ്ടി എഴുതി?


Q ➤ 7 ഈ ലേഖനത്തിലെ താക്കോൽ വാക്യങ്ങൾ?


Q ➤ 8 ഈ ലേഖനത്തിലെ താക്കോൽ അദ്ധ്യായങ്ങൾ?


Q ➤ 9 ഈ ലേഖനത്തിലെ താക്കോൽ വാക്ക്?


Q ➤ 10 കേന്ദ്രവിഷയം?


Q ➤ 11. ഈ ലേഖനത്തിലെ പ്രവചനങ്ങൾ ?


Q ➤ 12 ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത?


Q ➤ 13 ഈ ലേഖനത്തിലെ ആകെ വാക്യങ്ങൾ?


Q ➤ 14 നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ എന്തു കാര്യമാണ് യോഹന്നാൻ പറഞ്ഞിരി ക്കുന്നത്?


Q ➤ 15 നാം യേശുവിന്റെ കൽപ്പനകളെ അനുസരിച്ച് നടക്കുന്നത് എന്താകുന്നു ?


Q ➤ 16 യോഹന്നാന്റെ എഴുത്തിൽ വഞ്ചകൻ ആരാണ്?


Q ➤ 17 യോഹന്നാന്റെ ഭാഷയിൽ ഈ ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നത് ആരൊക്കെ?


Q ➤ 18 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നു എന്നു സ്വീകരിക്കാത്തവൻ ആരാകുന്നു?


Q ➤ 19 ഞങ്ങളുടെ പ്രയത്നഫലം കളയരുത് എന്ന് ആരാണ് നായികയാരോട് പറഞ്ഞത്?


Q ➤ 20 ആർക്കാണ് ദൈവം ഇല്ലാത്തത്?


Q ➤ 21 പിതാവും പുത്രനും ഉള്ളതാർക്ക്?


Q ➤ 22 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കുന്നവനുള്ളതാര്?


Q ➤ 23 ആരെയാണ് വീട്ടിൽ കൈക്കൊള്ളരുതെന്നു യോഹന്നാൻ പറയുന്നത്?


Q ➤ 24 ആരോട് കുശലം പറയരുത്?


Q ➤ 25 വീട്ടിൽ കൈക്കൊള്ളാൻ പാടില്ലാത്ത ഉപദേശി?


Q ➤ 26 ഉപദേശത്തിൽ നിലനിൽക്കാത്തവനോട് കുശലംപറയുന്നവൻ എന്തിനാണ് കുട്ടാളിയായിത്തീരുന്നത്?


Q ➤ 27 യോഹന്നാൻ നായികയാരുടെ അടുക്കൽ വന്നു മുഖാമുഖം സംസാരിക്കണമെന്നു പറഞ്ഞത് എന്തുകൊണ്ട്?


Q ➤ 28 ഒരു സഹോദരിക്കും എഴുതപ്പെട്ട ലേഖനം?