Q ➤ 1 ഈ പുസ്തകം എഴുതിയ കാലഘട്ടം?
Q ➤ 2. ഈ ലേഖനം എഴുതിയത് ആർക്കുവേണ്ടി?
Q ➤ 3. ഈ ലേഖനത്തിലെ താക്കോൽ വാക്യങ്ങൾ?
Q ➤ 7. ഈ ലേഖനത്തിലെ താക്കോൽ വാക്ക്? ദുരുപദേഷ്ടാക്കന്മാരെ സൂക്ഷിച്ചുകൊൾവിൻ കേന്ദ്രവിഷയം?
Q ➤ 8. ഈ ലേഖനത്തിലെ ആകെ പ്രവചനങ്ങൾ ?
Q ➤ 10 ഈ ലേഖനത്തിലെ ആകെ അദ്ധ്യായങ്ങൾ?
Q ➤ 11 ഈ ലേഖനത്തിലെ ആകെ വാക്യങ്ങൾ?
Q ➤ 12 ഈ പുസ്തകത്തിലെ നിവർത്തിയായ പ്രവചനങ്ങൾ?
Q ➤ 13 ഈ പുസ്തകത്തിലെ നിവർത്തിയാകാത്ത പ്രവചനങ്ങൾ?
Q ➤ 14 2പത്രൊസ് ലേഖനം എഴുതിയതാർക്കുവേണ്ടി?
Q ➤ 15 ദൈവം നമ്മെ വിളിച്ചതെങ്ങനെ?
Q ➤ 16 ജീവനും ഭക്തിക്കും വേണ്ടതൊക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നതാര്?
Q ➤ 17 ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ എന്തു വിട്ടൊഴിയണം?
Q ➤ 18 ദൈവം നമുക്ക് എങ്ങനെയുള്ള വാഗ്ദത്തങ്ങൾ ആണ് നൽകിയത്?
Q ➤ 19 ലോകത്തിൻ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞു എന്തിനു കൂട്ടാളികളായിതീരണം?
Q ➤ 20 ഒരു വിശ്വാസി വിശ്വാസത്തോട് കൂട്ടേണ്ടതെന്ത്?
Q ➤ 21 വീര്യത്തോട് കൂട്ടേണ്ടതെന്ത്?
Q ➤ 22 പരിജ്ഞാനത്തോട് കൂട്ടേണ്ടതെന്ത്?
Q ➤ 23 ഇന്ദ്രിയജയത്തോട് കൂട്ടേണ്ടതെന്ത്?
Q ➤ 24 സ്ഥിരതയോട് കുട്ടേണ്ടതെന്ത്?
Q ➤ 25 ഭക്തിയോടു കൂട്ടേണ്ടതെന്ത്?
Q ➤ 26 സഹോദരപ്രീതിയോട് കൂട്ടേണ്ടതെന്ത്?
Q ➤ 27 എന്റെ കൂടാരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞതാര്?
Q ➤ 28 എങ്ങനെയാണ് പാസ് കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും അറിയിച്ചത്?
Q ➤ 29 ഞങ്ങൾ അവന്റെ മഹിമ കണ്ട് സാക്ഷികൾ എന്നു പറഞ്ഞതാര്?
Q ➤ 30 ഇവൻ എന്റെ പ്രിയപുത്രൻ ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നുള്ള ശബ്ദം എവിടെനിന്നാണ് വന്നത്?
Q ➤ 31 പ്രവചനം എങ്ങനെയാണ് മനുഷ്വർ സംസാരിച്ചത്?
Q ➤ 32 ദൈവകല്പനയിൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതെന്ത്?