Malayalam Bible Quiz 2Peter Chapter 2

Q ➤ 33 ദ്രവ്യാഗ്രഹത്താൽ കൗശലവാക്കു പറഞ്ഞ് നിങ്ങളെ വാണിഭം ആക്കും എന്നു പറഞ്ഞിരിക്കുന്നത് ആരെപ്പറ്റി?


Q ➤ 34 നാശകരമായ മതഭേതങ്ങളെ നുഴയിച്ചു തങ്ങളെ വിലയ്ക്കുവാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കുതന്നെ ശീലനാശം വരുത്തുന്നതാര്?


Q ➤ 35 ആര് നിമിത്തമാണ് സത്യമാർഗ്ഗം ദുഷിക്കപ്പെടുന്നത്?


Q ➤ 36 പാപം ചെയ്ത ദൂതന്മാരെ ദൈവം എവിടെ ഇട്ടിരിക്കുന്നു?


Q ➤ 37 ആരെയാണ് ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കുന്നത്?


Q ➤ 38 നീതിപ്രസംഗി എന്നു ലേഖനക്കാരൻ വിശേഷിപ്പിച്ചിരിക്കുന്നതാരെ?


Q ➤ 39 ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്തമായി വെച്ചിരിക്കുന്ന രണ്ട് പട്ടണങ്ങൾ ഏവ?


Q ➤ 40 വലഞ്ഞുപോയ നീതിമാൻ?


Q ➤ 41 ന്യായവിധി ദിവസത്തിലെ ദണ്ഡനത്തിനായി കാക്കുന്നതാരെ?


Q ➤ 42 കർത്താവ് പരീക്ഷയിൽനിന്ന് വിടുവിക്കുന്നതാരെ?


Q ➤ 43 ബെയോരിന്റെ മകൻ?


Q ➤ 44 നേർവഴി വിട്ടുപോയ നീതിമാൻ?


Q ➤ 45 പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്ത മൃഗം?


Q ➤ 46 അനീതിയുടെ കൂലി കൊതിച്ചവൻ ആര്?


Q ➤ 47 ഉരിയാടാകഴുത മനുഷ്യവാക്കായി ഉരിയാടിയതാരോട്?


Q ➤ 48 സ്വന്തം ഛർദ്ദിയിലേക്കു തിരിയുന്ന ജന്തു?


Q ➤ 49 അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിനു ശാസന കിട്ടി. ആർക്ക്?


Q ➤ 50 കുളിച്ചിട്ട് ചെളിയിൽ ഉരുളുവാൻ തിരിയുന്ന ജീവി?