Q ➤ 51 സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ വരുന്നതെന്ത്?
Q ➤ 52 ആകാശവും, വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമി എങ്ങനെ ഉണ്ടായി?
Q ➤ 53 ഇപ്പോഴത്തെ ആകാശവും ഭൂമിയും എന്തിനായി സൂക്ഷിച്ചിരിക്കുന്നു?
Q ➤ 54 കർത്താവിന് ഒരു ദിവസം എങ്ങനെയാണ്?
Q ➤ 55 ആകാശം കൊടുംമുഴക്കത്തോടെ ഒഴിഞ്ഞുപോകുന്നതെന്ന്?
Q ➤ 56 മൂലപദാർത്ഥങ്ങൾ കത്തിയഴിയുകയും ഭൂമിയും അതിലുള്ള പണിയും വെന്തുപോകുന്നതെന്ന്?
Q ➤ 57 നാം എങ്ങനെയുള്ള പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടിയാണ് കാത്തിരിക്കുന്നത്?
Q ➤ 58 കർത്താവ് നമ്മെ എങ്ങനെ കാണാൻ ആണ് ഉത്സാഹിക്കുന്നത്?
Q ➤ 59 മുമ്പുകൂട്ടി അറിഞ്ഞിരിക്കയാൽ എന്തു സൂക്ഷിക്കണം?
Q ➤ 60 നാം എങ്ങനെ വളരണം എന്നാണു പാസ് പറഞ്ഞത്?