Malayalam Bible Quiz 3John Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 64-ാം പുസ്തകം?


Q ➤ 2. ഈ ലേഖനത്തിലെ ആകെ വാക്യങ്ങൾ എത്ര?


Q ➤ 3 ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ 4. ഈ പുസ്തകത്തിൽ എത്ര അദ്ധ്യായം ഉണ്ട്?


Q ➤ 5. ഈ പുസ്തകം എഴുതിയ കാലഘട്ടം?


Q ➤ 6 ഈ പുസ്തകം ആർക്കുവേണ്ടി എഴുതി?


Q ➤ 7 ഈ പുസ്തകം എവിടെവച്ച് എഴുതി?


Q ➤ 8. ഈ പുസ്തകത്തിലെ താക്കോൽ വാക്ക്?


Q ➤ 9. ഈ പുസ്തകത്തിലെ താക്കോൽ വാക്യം?


Q ➤ 10 കേന്ദ്രവിഷയം?


Q ➤ 11 ഈ ലേഖനത്തിലെ പ്രവചനങ്ങൾ?


Q ➤ 12 യോഹന്നാൻ 'സത്യത്തിൽ' സ്നേഹിക്കുന്നത് ആരെയാണ്?


Q ➤ 13 ആരുടെ ആത്മാവാണ് ശുഭമായിരിക്കുന്നത്?


Q ➤ 14 സകലത്തിലും ശുഭമായും സുഖമായും ഇരിക്കണമെന്നു ഗായൊസിനുവേണ്ടി പ്രാർത്ഥിക്കുന്നതാര്?


Q ➤ 15 പ്രിയനെ എന്ന് ഈ ലേഖനത്തിൽ എത്ര പ്രാവശ്യം കാണാം?


Q ➤ 16 ആരുടെ സത്യത്തിനാണ് സഹോദരന്മാർ യോഹന്നാനോട് സാക്ഷ്യം പറഞ്ഞത്?


Q ➤ 17 ഗായൊസ് സത്വത്തിൽ നടക്കുന്നുവെന്നു യോഹന്നനോട് സാക്ഷ്യം പറഞ്ഞത് ആരാണ്?


Q ➤ 18 ഗായൊസ് സത്യത്തിൽ നടക്കുന്നുവെന്നു സഹോദരന്മാർ ആരോടാണ് പറഞ്ഞത്?


Q ➤ 19 മക്കൾ സത്യത്തിൽ നടക്കുന്നുവെന്നു കേട്ടപ്പോൾ സന്തോഷിച്ചത് ആരാണ്?


Q ➤ 20 സഭയുടെ മുമ്പാകെ ഗായൊസിന്റെ സ്നേഹത്തിനു സാക്ഷ്യം പറഞ്ഞത് ആരാണ്?


Q ➤ 21 അതിഥികൾക്കുവേണ്ടി അദ്ധ്വാനിക്കുന്നതിൽ വിശ്വസ്തത കാണിച്ചവൻ എന്നു യോഹന്നാൻ വിശേഷിപ്പിച്ചതാരെ?


Q ➤ 22 അതിഥികൾ ആരുടെ മുമ്പാകെയാണ് ഗായൊസിനെപ്പറ്റി സാക്ഷ്യം പറഞ്ഞത്?


Q ➤ 23 ജാതികളോട് ഒന്നും വാങ്ങാതെ പുറപ്പെട്ടത് ആരാണ്?


Q ➤ 24 ആരു നിമിത്തമാണ് അതിഥികൾ ജാതികളോട് ഒന്നും വാങ്ങാതെ പോയത്?


Q ➤ 25 നല്ല അതിഥികളെ സല്ക്കരിച്ചാൽ എന്താണ് പ്രയോജനം?


Q ➤ 26 സഭയിൽ പ്രധാനിയാകുവാനും സഹോദരന്മാരെ കൂട്ടാത്തവനും ആര്?


Q ➤ 27 എന്താണ് നാം അനുകരിക്കേണ്ടത്?


Q ➤ 28 ആരാണ് ദൈവത്തെ കണ്ടിട്ടില്ലാത്തത്?


Q ➤ 29 ആരാണ് ദൈവത്തിൽനിന്നുള്ളത്?


Q ➤ 30 എവിടെ നിന്നുള്ളവനാണ് നന്മ ചെയ്യുന്നത്?


Q ➤ 31 നന്മ അല്ലാതെ തിന്മ അനുകരിക്കരുതെന്നു പറഞ്ഞ വ്യക്തി?


Q ➤ 32 സത്യത്താൽ സാക്ഷ്യം ലഭിച്ചവൻ?


Q ➤ 33 മഷിയും തൂവലുംകൊണ്ട് എഴുതുവാൻ എനിക്ക് മനസ്സില്ല. ആർക്ക്?


Q ➤ 34 സ്നേഹിതന്മാർക്കു പേര് പേരായി വന്ദനംചൊല്ലുക എന്ന് ആര് ആരോടാണ് പറഞ്ഞത്?


Q ➤ 35 മുഖാമുഖമായി സംസാരിക്കുവാൻ യോഹന്നാന് താല്പര്യമുള്ളത് ആരോട്?


Q ➤ 36 എഴുതി അയക്കാൻ പലതും ഉണ്ടായിരുന്നങ്കിലും എഴുതുവാൻ മനസ്സില്ലാത്തത് ആർക്ക്?