Q ➤ 1 അപ്പൊസ്തല പ്രവൃത്തികൾ വേദപുസ്തകത്തിലെ എത്രാം പുസ്തകം?
Q ➤ 2. പുതിയനിയമത്തിലെ എത്രാമത്തെ പുസ്തകമാണ് അപ്പൊസ്തലപ്രവൃത്തികൾ?
Q ➤ 3. അപ്പൊസ്തല പ്രവൃത്തികളിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്?
Q ➤ 4. ഈ പുസ്തകത്തിൽ എത്ര വാക്യങ്ങൾ?
Q ➤ 5. ഈ പുസ്തകത്തിൽ എത്ര ചോദ്യങ്ങൾ ഉണ്ട്?
Q ➤ 6. ഈ പുസ്തകത്തിലെ പഴയനിയമ പ്രവചനങ്ങൾ?
Q ➤ 7. ഈ പുസ്തകത്തിലെ പുതിയ നിയമം പ്രവചനങ്ങൾ ?
Q ➤ 8. ഈ പുസ്തകത്തിലെ നിറവേറിയ പ്രവചനങ്ങൾ?
Q ➤ 9. ഈ പുസ്തകത്തിലെ നിറവേറാത്ത പ്രവചനങ്ങൾ?
Q ➤ 10. ഈ പുസ്തകത്തിലെ ചരിത്രപരമായ വാക്യങ്ങൾ?
Q ➤ 13 ഈ പുസ്തകം എഴുതിയതാർക്ക്?
Q ➤ 14. ഈ പുസ്തകം എഴുതിയ കാലഘട്ടം?
Q ➤ 15. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?
Q ➤ 14. താക്കോൽ പദം?
Q ➤ 15. താക്കോൽ വാക്വം?
Q ➤ 16 ഉയിർത്തെഴുന്നേറ്റ യേശു എത്ര നാളോളം ഭൂമിയിൽ ഉണ്ടായിരുന്നു?
Q ➤ 17 എപ്പോഴാണ് യെരുശലേം തുടങ്ങി ഭൂമിയുടെ അറ്റത്തോളം യേശുക്രിസ്തുവിന്റെ സാക്ഷികൾ ആകുന്നത്?
Q ➤ 18. യേശു സ്വർഗ്ഗാരോഹണം ചെയ്ത സ്ഥലം?
Q ➤ 19. യേശു സ്വർഗ്ഗാരോഹണം ചെയ്തപ്പോൾ എത്ര പുരുഷന്മാരാണ് ശിഷ്യന്മാരുടെ സമീപേ എത്തിയത്?
Q ➤ 20 ലൂക്കൊസ് എഴുതിയ ഒന്നാമത്തെ പുസ്തകം?
Q ➤ 21 ലൂക്കൊസ് എഴുതിയ രണ്ടാമത്തെ പുസ്തകം?
Q ➤ 22 ലൂക്കോസിന്റെ സുവിശേഷം പ്രതിപാദിക്കുന്ന കാര്യങ്ങൾ?
Q ➤ 23 യേശു കഷ്ടം അനുഭവിച്ചശേഷം നാൽപ്പതു നാളോളം പ്രത്യക്ഷമായത് ആർക്കാണ്?
Q ➤ 24 ഉയിർത്തെഴുന്നേറ്റശേഷം യേശു എന്ത് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത്?
Q ➤ 25. യേശു ജീവിച്ചിരിക്കുന്നുവെന്ന് എങ്ങനെയാണ് അപ്പൊസ്തലന്മാർക്ക് കാണിച്ചത്?
Q ➤ 26 എവിടെനിന്ന് വാങ്ങിപ്പോകരുത് എന്നാണു യേശു അപ്പൊസ്തലന്മാരോട് പറഞ്ഞത്?
Q ➤ 28. വെള്ളം കൊണ്ട് സ്നാനം കഴിപ്പിച്ചതാര്?
Q ➤ 29 ഏറെനാൾ കഴിയും മുമ്പ് പരിശുദ്ധാത്മസ്നാനം ലഭിക്കുമെന്ന് യേശു ആരോടാണ് പറഞ്ഞത്?
Q ➤ 30. യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കരുതെന്നു യേശുവിനോട് ചോദിച്ചതാര്?
Q ➤ 31 പിതാവ് തന്റെ സ്വന്ത അധികാരത്തിൽ വച്ചിട്ടുള്ള കാര്യങ്ങൾ?
Q ➤ 32 പരിശുദ്ധാത്മാശക്തി ലഭിച്ച ശേഷം പോകേണ്ട സ്ഥലങ്ങൾ?
Q ➤ 33. യേശു ആരോഹണം ചെയ്യുന്നതിന് മുമ്പ് പറഞ്ഞ കാര്യം?
Q ➤ 34. യേശു ആരോഹണം ചെയ്തപ്പോൾ അവനെ മുടിയത് എന്ത്?
Q ➤ 34. യേശു പോകുമ്പോൾ അപ്പൊസ്തലന്മാരുടെ അടുക്കൽ നിന്നത് ആരാണ്?
Q ➤ 35. രണ്ടു പുരുഷന്മാർ ധരിച്ച വസ്ത്രത്തിന്റെ നിറം?
Q ➤ 37 രണ്ടു പുരുഷന്മാർ അപ്പൊസ്തലന്മാരെ വിളിച്ച പേരെന്ത് ?
Q ➤ 38 അപ്പൊസ്തലന്മാർ ഒലിവുമല വിട്ട് എങ്ങോട്ടാണ് മടങ്ങിവന്നത്?
Q ➤ 39 ഒലിവു മലയും യെരുശലേമും തമ്മിൽ എത്ര ദിവസത്തെ ദുരം ഉണ്ട് ?
Q ➤ 40 മാളികമുറിയിൽ കയറിപ്പോയവർ എങ്ങനെ പ്രാർത്ഥിച്ചു?
Q ➤ 41 മാളികമുറിയിൽ ഒരുമനപ്പെട്ടു പ്രാർത്ഥിച്ച് വരുടെ കൂട്ടത്തിലെ പേരെടുത്തു പറഞ്ഞ സഹോദരി ഏത്?
Q ➤ 42 നൂറ്റിയിരുപതു പേരുള്ള സംഘത്തിന്റെ മദ്ധ്യത്തിൽ നിന്നുകൊണ്ട് പ്രസംഗിച്ചതാര്?
Q ➤ 43. എത്രപേരുള്ള സംഘമാണ് പരിശുദ്ധാത്മാവിനുവേണ്ടി കാത്തിരുന്നത്?
Q ➤ 44 യേശുവിനെ പിടിച്ചവർക്ക് വഴികാട്ടിയായിത്തീർന്നവൻ ആരാണ്?
Q ➤ 45 യുദായെക്കുറിച്ചുള്ള തിരുവെഴുത്ത് ആരു മുഖാന്തരമാണ് പറഞ്ഞത്?
Q ➤ 46 യൂദായെക്കുറിച്ചു പറഞ്ഞ പഴയനിയമത്തിലെ വ്യക്തി?
Q ➤ 47 വീണപ്പോൾ കുടലെല്ലാം തെറിച്ചുപോയത് ആരുടെയാണ്?
Q ➤ 48 അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ചവൻ?
Q ➤ 49. തലകീഴായി വീണു നടുവെ പിളർന്നുപോയവൻ ആര്?
Q ➤ 50. അക്കൽദാമ എന്നതിന്റെ അർത്ഥം?
Q ➤ 51 രക്തനിലം എന്നതിന്റെ മറ്റൊരു പേര്?
Q ➤ 52 യൂദായുടെ മരണത്തെക്കുറിച്ച് എവിടെ പാർക്കുന്നവരാണ് അറിഞ്ഞത്?
Q ➤ 53. “അവന്റെ അദ്ധ്യക്ഷസ്ഥാനം മറ്റൊരുത്തൻ എല്ക്കട്ടെ എന്ന് ഏതു പുസ്തകത്തിലാണ് എഴുതിയിരിക്കുന്നത്?
Q ➤ 54. യൂദായുടെ സ്ഥാനത്തേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടവർ ആരെല്ലാം?
Q ➤ 55. യുാസിന്റെ മറ്റൊരു പേര്?
Q ➤ 56. മത്ഥിയാസിന്റെ സ്ഥാനം ഏതൊക്കെയാണ്?
Q ➤ 57. ആരാണ് പ്രാർത്ഥിച്ചു ചിട്ടിട്ടത്?
Q ➤ 58. ചിട്ടുവീണ് അപ്പൊസ്തലനായവൻ ആര്?