Q ➤ 447 ഇത്താലിക പട്ടാളത്തിലെ ശതാധിപന്റെ പേര്?
Q ➤ 448 കൈസര്വയിലെ പട്ടാളത്തിന്റെ പേര്?
Q ➤ 449 കാർന്നോസിന്റെ നാല് പ്രത്യേകതകൾ?
Q ➤ 450 ദൈവത്തെ ഭയപ്പെടുന്നവനും ജനത്തിനു ധർമ്മം കൊടുക്കുന്നവനും ദൈവത്തോടു പ്രാർത്ഥിക്കുന്നവനുമായ ശതാ ധിപൻ?
Q ➤ 451 കാർന്നോസ് ദർശനം കണ്ടതെപ്പോൾ?
Q ➤ 452 ദർശനത്തിൽ ദൂതൻ കൊർന്നോസിന്റെ അടുക്കൽ വന്ന സമയം?
Q ➤ 453 ആരുടെ പ്രാർത്ഥനയും ധർമ്മവുമാണ് ദൈവസന്നിധിയിൽ എത്തിയത്?
Q ➤ 454 കാർന്നോസ് ഭയപരവശനായതെപ്പോഴാണ്?
Q ➤ 455 യാഷയിൽ നിന്ന് ആരെ വരുത്തുവാനാണ് ദൈവം കാർന്നോസിനോടു പറഞ്ഞത്?
Q ➤ 456 തോൽക്കൊല്ലനായ ശിമോന്റെ വീട് എവിടെയാണ് ?
Q ➤ 457 കൊർന്നേലാസ് യോഷയിലേക്ക് എത്ര പേരെയൻ അയച്ചത്?
Q ➤ 458 കൊർന്നേലാസ് ആരെയൊക്കെയാണ് യാഷയിലേക്ക് അയച്ചത്?
Q ➤ 459 കാർന്നോസ് യോഷയിലേക്ക് അയച്ച് തന്റെ പടയാളികളുടെ പ്രത്യേകത എന്താണ്?
Q ➤ 460 പത്രാസ് പ്രാർത്ഥിക്കാൻ വെണ്മാടത്തിൽ കയറിയതെപ്പോൾ?
Q ➤ 461 പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറിയവൻ ആര്?
Q ➤ 462 വെണ്മാടത്തിൽ ഇരുന്നു വിശന്നിട്ടു ഭക്ഷിക്കാൻ ആഗ്രഹിച്ചത് ആരാണ്?
Q ➤ 463 പാസിന് എവിടെയിരുന്നാണ് വിവശത വന്നത്?
Q ➤ 464 തുപ്പെട്ടി ദർശനം പാസ് എവിടെ ആയിരിക്കുമ്പോഴാണ് കണ്ടത്?
Q ➤ 465 വെണ്മാടത്തിൽ പ്രാർത്ഥിക്കാൻ പോയ പത്രോസ് തന്റെ വിവശതയിൽ കണ്ടതെന്ത്?
Q ➤ 466 പാസ് കണ്ട് തുപ്പെട്ടിയിൽ ഉണ്ടായിരുന്നതെന്ത്?
Q ➤ 467 പാസേ അറുത്തുതിന്നുക എന്ന ശബ്ദം എത്ര പ്രാവശ്യം ഉണ്ടായി?
Q ➤ 468 ദൈവം ശുദ്ധീകരിച്ചതിനെ മലിനമെന്നു വിചാരിച്ചത് ആരാണ്?
Q ➤ 469 മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു. നീ എഴുന്നേറ്റ് ഇറങ്ങി ചെല്ലുക ആര് ആരോടു പറഞ്ഞു?
Q ➤ 470 പതാസിന്റെ അടുക്കൽ മൂന്നു പുരുഷന്മാരെ അയച്ചത് ആരാണ്?
Q ➤ 471 നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ എന്ന് ആരാണ് പറഞ്ഞത്?
Q ➤ 472 ഒന്നും സംശയിക്കാതെ നീ അവരോടുകൂടെ പോകുക എന്ന് ആത്മാവ് ആരോടാണ് പറഞ്ഞത്?
Q ➤ 473 കൊർന്നേലാസിന് പാസിന്റെ സന്ദേശം കേൾക്കണമെന്ന് ആരാലാണ് അരുളപ്പാട് ഉണ്ടായത്?
Q ➤ 474 പാസിനെ വീട്ടിൽ വരുത്തി പ്രസംഗം കേൾക്കാൻ ആഗ്രഹിച്ച വ്യക്തി?
Q ➤ 475 കാർന്നോസിന്റെ ഭവനത്തിൽ പതാസിനെ കാത്തിരുന്നത് ആരൊക്കെയാണ്?
Q ➤ 476 പതാസിന്റെ കാൽക്കൽ വീണു നമസ്ക്കരിച്ചത് ആരാണ്?
Q ➤ 477 എഴുന്നേൽക്ക, ഞാനും ഒരു മനുഷ്യൻ അതെ എന്ന് കൊർന്നോസിനോട് പറഞ്ഞത് ആരാണ്?
Q ➤ 478 എന്താണ് യെഹൂദന് നിഷിദ്ധം?
Q ➤ 479 ദൈവം എന്തു കാണിച്ചു എന്നാണ് പാസ് കൊർന്നോസിനോടു പറഞ്ഞത്?
Q ➤ 480 കാർന്നോസിന്റെ എന്താണ് ദൈവം ഓർത്തത്?
Q ➤ 481 മുഖപക്ഷമില്ലാത്തത് ആർക്കാണ്?
Q ➤ 482 ദൈവം അംഗീകരിക്കുന്നത് ആരെയാണ്?
Q ➤ 483 ദൈവം എങ്ങനെയാണ് യേശുവിനെ അഭിഷേകം ചെയ്തത്?
Q ➤ 484 നന്മ പ്രവർത്തിച്ചും പിശാചു ബാധിച്ചവരെ സൌഖ്യമാക്കിയതും ആരാണ്?
Q ➤ 485 യെഹൂദന്മാർ യേശുവിനെ തൂക്കിക്കൊന്നത് എവിടെയാണ്?
Q ➤ 486 പാപമോചനം ലഭിക്കുന്നത് ആർക്കാണ്?
Q ➤ 487 എങ്ങനെയാണ് പാപമോചനം ലഭിക്കുന്നത്?
Q ➤ 488 അവന്റെ നാമം മൂലം പാപമോചനം ലഭിക്കുന്നുവെന്ന് സാക്ഷ്യം പറയുന്നത് ആരാണ്?
Q ➤ 489 ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ ആരാണ്?
Q ➤ 490 കാർന്നോസിന്റെ ഭവനത്തിൽ വച്ച് ആരുടെ മേലാണ് പരിശുദ്ധാത്മാവ് വന്നത്?
Q ➤ 491 പരിശുദ്ധാത്മാവ് ജാതികളുടെ മേലും പകരുന്നത് കണ്ടു വിസ്മയിച്ചത് ആരാണ്? പത്രാസിനോടുകൂടെ വന്ന
Q ➤ 492 പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചുകൂടാതെ വണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്ന് ആരാണ് പറഞ്ഞത്?
Q ➤ 493 പതാസ് ആരുടെ നാമത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിച്ചു?