Malayalam Bible Quiz Acts Chapter 11

Q ➤ 494 ജാതികളും ദൈവവചനം കൈക്കൊണ്ടു എന്ന് കേട്ടവർ ആരെല്ലാം?


Q ➤ 495 പതാസ് യെരുശലേമിൽ എത്തിയപ്പോൾ നീ അഗ്രചർമ്മികളോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞ് വാദിച്ചവർ?


Q ➤ 496 പാസ് വിവശനായത് ഏതു പട്ടണത്തിൽ വച്ച്?


Q ➤ 497 തുപ്പെട്ടിയിൽ പത്രോസ് കണ്ട നാല് കാര്യങ്ങൾ ഏവ?


Q ➤ 498 കൈസര്വയിലേക്ക് പാസിന്റെ കൂടെ എത്ര സഹോദരന്മാർ പോയിരുന്നു?


Q ➤ 499 ആര് രക്ഷിക്കപ്പെടുവാനുള്ള വാക്കുകൾ പത്രൊസ് പറയുമെന്നാണ് ദൂതൻ പറഞ്ഞത്? കൊർന്നാസും കുടുംബം


Q ➤ 500 ദൈവത്തെ തടുക്കാൻ തക്കവണ്ണം ഞാൻ ആർ” ആരാണ് ഇങ്ങനെ ചോദിച്ചത്?


Q ➤ 501 ജാതികൾക്കും ജീവപ്രാപ്തിക്കായി നൽകിയതെന്ത്?


Q ➤ 502 ദൈവം ജാതികൾക്കു മാനസാന്തരം നൽകിയത് എന്തിനാണ്?


Q ➤ 503 ഉപദ്രവത്താൽ ചിതറിപ്പോയവർ എവിടെയാണ് സുവിശേഷവുമായി പോയത്?


Q ➤ 504 ഉപദ്രവത്താൽ ചിതറിപ്പോയവർ ആരോടാണ് വചനം സംസാരിച്ചത്?


Q ➤ 505 യഹൂദന്മാരോട് മാത്രം വചനം സംസാരിച്ചവർ ആരാണ്?


Q ➤ 506 ചിതറിപ്പോയവരിൽ ആരാണ് അന്തോക്യയിൽ എത്തി യവനന്മാരോട് സുവിശേഷം അറിയിച്ചത്?


Q ➤ 507 ചിതറിപ്പോയവരിൽ ചിലർ അന്ത്യോക്യയിൽ എത്തി ആരോടാണ് സുവിശേഷം അറിയിച്ചത്?


Q ➤ 508 കർത്താവിന്റെ കൈ ആരോടുകൂടിയാണ് ഉണ്ടായിരുന്നത്?


Q ➤ 509 അന്ത്യോകിക്കാരെക്കുറിച്ചുള്ള വർത്തമാനം യെരുശലേമിലെ സഭയിൽ അറിഞ്ഞപ്പോൾ അവർ ആരെയാണ് അങ്ങോട്ട് അയച്ചത്?


Q ➤ 510 അന്ത്യോക്യയിൽ ചെന്ന് ദൈവകൃപ കണ്ടു സന്തോഷിച്ചതാര്?


Q ➤ 511 എല്ലാവരും കർത്താവിനോട് ഹൃദയനിർണ്ണയത്തോടെ ചേർന്നുനിൽക്കാൻ തക്കവണ്ണം പ്രബോധിപ്പിച്ചവൻ?


Q ➤ 512 നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ വ്യക്തിയാര്?


Q ➤ 513 ആരെയാണ് ബർന്നബാസ് അന്തോകയിലേക്കു കുട്ടിക്കൊണ്ടു വന്നത്?


Q ➤ 514. ശൗലിനെ തിരയുവാൻ തർസോസിലേക്ക് പോയത് ആരാണ്?


Q ➤ 515 ബർന്നബാസ് ശൗലിനെ കണ്ടെത്തിയ ശേഷം എങ്ങോട്ടാണ് പോയത്?


Q ➤ 516 അന്ത്യോക്യയിൽ ഒരു സംവത്സരം മുഴുവൻ സഭായോഗങ്ങൾ കൂടിയത് ആരാണ്?


Q ➤ 517 ആദ്യം ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്നു പേരുണ്ടായതെവിടെവച്ച്?


Q ➤ 518 യരുശലേമിൽനിന്ന് പ്രവാചകന്മാർ എങ്ങോട്ടാണ് പോയത്?


Q ➤ 519 ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ആത്മാവിൽ പ്രവചിച്ചവൻ?


Q ➤ 520 അഗബാസിന്റെ പ്രവചന പ്രകാരം ആരുടെ കാലത്താണ് ക്ഷാമം ഉണ്ടായത്?


Q ➤ 521 ക്ലൗദ്യോസിന്റെ കാലത്ത് സംഭവിച്ചതെന്ത്?